NEWS
Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?
Claim
കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക:Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ
Fact
ഇതിനെക്കുറിച്ച് അറിയാൻ ഞങ്ങൾ വൈറലായ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു....
Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ
Claimയുപിയിലെ ഉൾഗ്രാമത്തിലെ റോഡിൽ കുട്ടികൾ പാദരക്ഷ ഊരി വെച്ച് സഞ്ചരിക്കുന്നു.Factഈ റോഡ് ഇന്തോനേഷ്യയിൽ നിന്നാണ്.
യുപിയിലെ ഉൾഗ്രാമത്തിലെ ഒരു റോഡ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "യു പിയിലെ ഉൾ ഗ്രാമത്തിൽ...
POLITICS
Fact Check: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ സ്ഥലമാണോയിത്?
Claim
കർണാടകയിലെ അങ്കോലയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജ്ജുൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടയിൽ അർജ്ജുൻ മണ്ണിന് അടിയിൽ പോയ സ്ഥലത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ബ്രിട്ടനിലെ...
Weekly Wrap: കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്സും: ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ...
കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്സ് പുറത്തുവിട്ട കള്ളപ്പണമുള്ള ബിജെപി നേതാക്കളുടേത് എന്ന പേരിൽ ഒരു ലിസ്റ്റും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ധാരാളം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ വ്യാജ പ്രചരണങ്ങൾക്ക് കാരണമായി. ജിയോയുടെ ഫ്രീ...
VIRAL
Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?
Claim
കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക:Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ
Fact
ഇതിനെക്കുറിച്ച് അറിയാൻ ഞങ്ങൾ വൈറലായ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു....
Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ
Claimയുപിയിലെ ഉൾഗ്രാമത്തിലെ റോഡിൽ കുട്ടികൾ പാദരക്ഷ ഊരി വെച്ച് സഞ്ചരിക്കുന്നു.Factഈ റോഡ് ഇന്തോനേഷ്യയിൽ നിന്നാണ്.
യുപിയിലെ ഉൾഗ്രാമത്തിലെ ഒരു റോഡ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "യു പിയിലെ ഉൾ ഗ്രാമത്തിൽ...
Fact Check: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ സ്ഥലമാണോയിത്?
Claim
കർണാടകയിലെ അങ്കോലയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജ്ജുൻ വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതിനിടയിൽ അർജ്ജുൻ മണ്ണിന് അടിയിൽ പോയ സ്ഥലത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ബ്രിട്ടനിലെ...
RELIGION
Weekly Wrap: കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്സും: ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
കേരളത്തിലെ റോഡുകളും പ്രളയവും വിക്കിലീക്സ് പുറത്തുവിട്ട കള്ളപ്പണമുള്ള ബിജെപി നേതാക്കളുടേത് എന്ന പേരിൽ ഒരു ലിസ്റ്റും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ധാരാളം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ വ്യാജ പ്രചരണങ്ങൾക്ക് കാരണമായി. ജിയോയുടെ ഫ്രീ...
Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്
Claimകൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം.Factഈ ദൃശ്യങ്ങൾ കൃത്രിമായി ഉണ്ടാക്കിയതാണ്.
കൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. "റാം അയേംഗേ" എന്ന ഹിന്ദി ഗാനം ഈ കൊച്ചു പെൺകുട്ടി പാടുന്നതാണ് വീഡിയോയിൽ...
Weekly Wrap: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തിലെ റോഡുകൾ: മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,കേരളത്തിലെ റോഡുകൾ എന്നിവ കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചകൾക്ക് കാരണമായി. മദർ ഷിപ്പിന്റെ ട്രയൽ റണിനോട് അനുബന്ധിച്ചായിരുന്നു വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പ്രചരണങ്ങൾ നടന്നത്. മഴക്കാലത്ത് റോഡുകൾ...
Health & Wellness
Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാനാവുമോ?
Claim: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാം.Fact: ഈ അവകാശവാദം തെറ്റാണെന്ന് വിദഗ്ധർ.
തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാമെന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മഞ്ചേരി...
Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?
Claim: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ്.Fact: ഈ പ്രചരണം തെറ്റാണ്.
ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.
ക്യാൻസർ ബാധിച്ച് ചികിത്സയിൽ...
Coronavirus
Fact Check: വാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം, ഡി ഡൈമർ ടെസ്റ്റ് എടുക്കുക...
Claimവാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം. ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന് കളമശേരി ഇഎസ്ഐ ആശുപത്രി. Factഅങ്ങനെ ഒരു നോട്ടീസ് കളമശേരി ഇഎസ്ഐ ആശുപത്രി ഇറക്കിയിട്ടില്ല.
“ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും...
Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം
Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്നൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും...