
കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? എന്ന ന്യൂസ് കാർഡ് വ്യാജമാണ്
യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി, എന്ന പ്രചരണം കള്ളമാണ് എന്ന് വ്യക്തമാക്കി ഒരുവാർത്ത മീഡിയവൺ കൊടുത്തിരുന്നു. അതിന്റെ ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് ഈ പ്രചരണം നടത്തുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വിട്ടുപോയാൽ വീണ്ടും ചേരാനാവില്ല എന്ന പ്രചരണത്തിന്റെ വാസ്തവം
ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വിട്ടുപോയാൽ വീണ്ടും ചേരാവുന്ന ഓപ്‌ഷൻ ഉണ്ട്. എന്നാൽ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം നിങ്ങളെ തിരിച്ച് ചേർക്കാവുന്ന സമയം കൂടിക്കൊണ്ടിരിക്കും.

‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോയുടെ സത്യാവസ്‌ഥ അറിയുക
വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം എന്ന പാട്ട് പാടുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വീഡിയോയിൽ ഉള്ളത് ആന്ധ്രയിലെ വിജയവാഡയിൽ നിന്നുമുള്ള ശ്രീലളിതാ ഭാമിഡിപ്പതി എന്ന ഗായികയാണ്.

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക് റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ സൗദി ടീം നിഷേധിച്ചു
അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം ടീം അംഗങ്ങൾക്ക് റോൾസ് റോയ്‌സ് ഫാന്റം സമ്മാനമായി ലഭിക്കാൻ കാരണമായെന്ന് അവകാശപ്പെടുന്ന അടിസ്ഥാനരഹിതമായ സമൂഹ മാധ്യമ പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്തു.

ഫിഫ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ പലസ്തീൻ അനുകൂല ഗാനം ആലപിക്കുന്ന ആരാധകർ എന്ന പേരിൽ മൊറോക്കോയിൽ നിന്നുള്ള 2019 ലെ വീഡിയോ പങ്കിടുന്നു
ഖത്തറിലെ ഒരു സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിനിടെ പലസ്തീൻ അനുകൂല ഗാനം പാടുന്നത് കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ പോസ്റ്റുകൾ തെറ്റാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.