Sunday, May 19, 2024
Sunday, May 19, 2024

LATEST ARTICLES

Weekly Wrap:പേരാമ്പ്ര മുതൽ ഇന്തോനേഷ്യ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങൾ 

അസമിലെ വെള്ളപ്പൊക്കം എന്ന പേരിൽ പ്രചരിക്കുന്ന ഇന്തോനേഷ്യയിലെ വീഡിയോ,'പേരാമ്പ്രയോട്ടം' എന്ന പേരിൽ ഒരു പടം,ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദം, ഇതൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ. മൂകാംബികയിലേക്ക് പോയ...

ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)  പേമാരി അസമിൽ നാശം വിതച്ചപ്പോൾ, നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആ...

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദവുമായി ഈ ആഘോഷ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

Claim (ഹിന്ദിയിലാണ് ഈ അവകാശ വാദം ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് അത് ഇവിടെ വായിക്കാം.) ''ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗ വിഗ്രഹം കണ്ടെത്തിയതിനെത്തുടർന്ന്   കാശി നഗരിയിലെ തെരുവുകളിലും...

‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ പ്രചരിക്കുന്ന പടം 2020ൽ  പാനൂരിൽ നിന്നും  ഉള്ളത് 

'പേരാമ്പ്രയോട്ടം' എന്ന  ഹാഷ്ടാഗ്  ഉള്ള ഒരു ഫോട്ടോ  ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.''എടപ്പാളോട്ടം ഇനി ചരിത്രം. ഇന്നത്തെ #പേരാമ്പ്രയോട്ടം," എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. 2019 ജനുവരി 3ന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്  ശബരിമല കര്‍മസമിതി നടത്തിയ ഹർത്താൽ...

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി: രാജപക്‌സെയുടെ മകന്റെ ആഡംബര കാർ കത്തിച്ചുവെന്ന പ്രചാരണത്തിന്റെ വാസ്തവമെന്താണ്?

(ഞങ്ങളുടെ ഈ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വേണ്ടി പങ്കജ് മേനോനാണ്  ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം.) ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ...

മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്ന പ്രചരണം തെറ്റ്

തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്."തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പോയ കൊല്ലൂർ സ്വിഫ്റ്റ് സർവ്വീസിലെ യാത്രക്കാരാണ് നേരം പുലർന്നപ്പോൾ...