Thursday, May 2, 2024
Thursday, May 2, 2024

LATEST ARTICLES

കെ. സുധാകരൻ ബിജെപി നേതൃത്വത്തോട്  ചർച്ചകൾ ചെയ്തുവെന്ന് അവകാശപ്പെടുന്ന ‘വെളിപ്പെടുത്തൽ’ 2018ലേത്

Claim കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ചർച്ചകൾ ചെയ്തുവെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം 'വെളിപ്പെടുത്തി'യെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. "കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും...

ബൃന്ദ കാരാട്ട്‌ സിൽവർ ലൈൻ കല്ലിടൽ തടയുന്നുവെന്ന മീഡിയവൺ ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചത്‌

സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നേരിട്ടെത്തി തടഞ്ഞ സംഭവം ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട്‌ കെട്ടിടം പൊളിക്കുന്നത്‌   ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.അതിന് ശേഷം ഇതിനെ കുറിച്ച്...

രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം 2021 ലേത് 

Claim "അതെ സമയം മറ്റൊരിടത്ത്," എന്ന വിവരണത്തോടെ  രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം ഫേസ്ബുക്കിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നു. Fact-check/Verification "അച്ചപ്പം - അരക്കിലോ ,ഉണ്ണിയപ്പം - ഒരു കിലോ ആയിക്കോട്ടെ .അരിച്ചക്കാരാ -...

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഷെയർ ചെയ്യുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നത്

സ്വാതന്ത്ര്യാനന്തര  ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഒരു ഫോട്ടോ ഷെയർ ചെയ്യുപ്പെടുന്നുണ്ട്. ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരുൾപ്പെടെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രമുഖരായ മുൻകാല നേതാക്കൾ...

ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നുവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ  യുപിയിൽ നിന്നുള്ള  2 വർഷം പഴക്കമുള്ള വീഡിയോ വൈറലാവുന്നു

Claim " ശോഭ യാത്രയ്ക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ  സ്ത്രീകളെ എല്ലാം ജയിലിലേക്ക് യാത്ര അയക്കുന്നു," എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  മധ്യപ്രദേശിൽ നിന്നുള്ളത് എന്ന പേരിലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ഥലം...

സിപിഎം പാർട്ടി കോൺഗ്രസ് സ്ഥലത്ത് നിന്നും കോണ്ടവും മറ്റും കിട്ടിയെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

Claim  "സിപിഎം പാർട്ടി കോൺഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും.''എന്ന  ന്യൂസ് കാർഡ്. Fact-check/Verification കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച്...