Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
നിലമ്പുർ ഉപതിരഞ്ഞെടുപ്പിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തെ തുടർന്ന് നടന്ന പ്രചരണങ്ങളാണ് സമൂഹ മദ്യമങ്ങളിൽ നിറഞ്ഞു നിന്നത്.

വീഡി സതീശന്റെ വാഹനത്തിന്റെ നമ്പര്‍ ‘KL01CM2026’ ആണെന്നത് വ്യാജ പ്രചാരണമാണ്. പോരെങ്കിൽ എഡിറ്റ് ചെയ്തു നിർമിച്ച ചിത്രമാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്നത്.

ഇറാൻ തകർത്ത B2 ബോംബർ വിമാനമാണോ ഇത്?
B2 ബോംബർ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് അടി ച്ചിടുന്ന ആദ്യ രാജ്യമായി ഇറാൻ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്.

ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിനാണോ ചിത്രത്തിലുള്ള ആളെ തൂക്കിലേറ്റിയത്?
ചിത്രത്തോടൊപ്പം ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിനല്ല, മറിച്ച് ഒരു ജഡ്ജിയെ കൊലപ്പെടുത്തിയതിനാണ് ഫോട്ടോയിൽ ഉള്ള മജിദ് കവൗസിഫറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

ബെഞ്ചമിൻ നെതന്യാഹുവിനെ ഒരാൾ മർദ്ദിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം അറിയുക
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആക്രമിക്കുന്നുഎന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത് തുർക്കിയിലെ പ്രതിപക്ഷ നേതാവ് ഓസ്ഗുർ ഓസെൽ ആണ്.

ബിജെപി വോട്ട് നിലമ്പുരിൽ കോൺഗ്രസിന് എന്ന് ഓ രാജഗോപാൽ പറഞ്ഞോ?
നമ്മൾ ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത് എന്ന ബിജെപി നേതാവ് ഓ രാജഗോപാൽ പറയുന്നതായി പ്രചരിപ്പിക്കുന്നത് ഒരു ദൈർഘ്യമുള്ള വീഡിയോയുടെ ക്ലിപ്പ് ചെയ്ത ഭാഗം ഉപയോഗിച്ചാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഈ വീഡിയോ 2021ലേതാണ്,നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sabloo Thomas
October 28, 2025
Sabloo Thomas
June 25, 2025
Sabloo Thomas
June 24, 2025