Saturday, May 4, 2024
Saturday, May 4, 2024

LATEST ARTICLES

 വേനൽക്കാലത്ത്  വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടല്ല

ഇന്ത്യൻ ഓയിൽ കോർപറേഷൻ  മുന്നറിയിപ്പ് നൽകുന്നുവെന്ന് പേരിൽ ഒരു പോസ്റ്റർ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. വേനൽക്കാലത്ത്  നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത് എന്നാണ്  ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലോഗോയുള്ള  പോസ്റ്റർ അവകാശപ്പെടുന്നത്.   “ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്: വരും ദിവസങ്ങളിൽ താപനില...

Weekly Wrap:ഗൗതം അദാനി,യോഗി  ആദിത്യനാഥ്, കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്രചരണങ്ങൾ 

ഗൗതം അദാനി,യോഗി  ആദിത്യനാഥ്.  ഗോരഖ്പുറിലെ ഒരു മദ്രസ,കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ച്ച തെറ്റായ പ്രചരണങ്ങൾക്ക് വിഷയമായിട്ടുണ്ട്. ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു...

ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല 

Claim ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് പോലീസ് പിടികൂടിയ ആയുധ ശേഖരത്തിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Fact "യോഗിജിയുടെ ഫാസിസം. UP ഗോരഖ്പൂർ  മദ്രസ്സയിൽ...

യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി  വീശുന്ന വീഡിയോയ്ക്ക്  കരൗളി അക്രമവുമായി  ബന്ധമില്ല 

കരൗളി അക്രമവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പല തരം ചർച്ചകൾക്ക് കാരണമാവുന്നുണ്ട്. അതുമായി ബന്ധപ്പെട്ട  വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ധാരാളം വരുന്നുണ്ട്. അതിൽ ഒരു വീഡിയോയിൽ, ഒരു കൂട്ടം...

State Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളിയിട്ടില്ല

അദാനിക്കുവേണ്ടി  നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം State Bank of India എഴുതിത്തള്ളി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്."ലോക സമ്പന്നരിൽ അദാനി പത്താമത്. എന്നാൽ എടുത്ത കടം തിരിച്ചടയ്ക്കാൻ  പാങ്ങില്ലാത്തതു  കൊണ്ട് 12770 കോടി കടം...

ഹിജാബ് വിവാദത്തിൽ ഹർജിക്കാർക്ക് വേണ്ടി വാദിച്ചതിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചില്ല

മാർച്ച് 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള  വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ കർണാടക ഹൈക്കോടതിയുടെ വിധിന്യായം വന്നതിന് ശേഷം, “ഹിജാബ്  ഹർജിയിൽ ഹാജരായ   ഒരു അഭിഭാഷകനെ  കർണാടക ചീഫ് ജസ്റ്റിസ് ...