Tuesday, October 8, 2024
Tuesday, October 8, 2024

LATEST ARTICLES

Weekly Wrap: ഹിജാബ് വിവാദവും കെ റെയിലും കഴിഞ്ഞ ആഴ്ചയും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയ്ക്ക് കാരണമായി 

ഹിജാബ് വിവാദവും കെ റെയിലും ആഴ്ചകൾ പലത് കഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച കാരണമായിട്ടുണ്ട്. ദേശീയ പണിമുടക്കും സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തയ്ക്ക് കാരണമായിട്ടുണ്ട്. ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ പൈസ വലിച്ചെറിയുന്നത്...

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തിയ  യുവാവിന്റെത്  എന്ന പേരിൽ വൈറലാവുന്ന  വീഡിയോയിലെ അവകാശവാദം തെറ്റാണ്

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് വധഭീഷണി മുഴക്കിയ ആളുടേത് എന്ന  അവകാശവാദത്തോടെ ചങ്ങലയിട്ട  മുഖം മറച്ച ഒരാൾ പോലീസ് അകമ്പടിയോടെ മുടന്തി നടക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്. 2022 മാർച്ച്...

കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ  ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നു എന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് 

കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ  ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നതാണ് വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഹിജാബ് വിവാദം കുറെകാലമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ വീഡിയോയും പ്രചരിക്കുന്നത്.  ഈ വിവാദത്തിൽ  അന്തിമ...

 കണ്ണൂർ എയർപോർട്ടിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എതിരെയല്ല സിപിഎം 2015ൽ ഉപവാസം നടത്തിയത്

K railനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിനെ തുടർന്ന്  സമൂഹമാധ്യമങ്ങളിൽ പലതരം പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങൾ മുൻപും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ...

ദേശിയ പണിമുടക്ക് ദിവസത്തേത്  എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് 2020ലേത് 

കേന്ദ്ര സർക്കാർ ‍ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂർ ‍ ദേശിയ പണിമുടക്ക് മാർച്ച് 28 ന് ആരംഭിച്ചു. പണിമുടക്ക് ഇന്നും (മാർച്ച് 29)കൂടി തുടരും .മോട്ടോർ  മേഖലയിലെ തൊഴിലാളികൾ  പങ്കെടുക്കുന്നതിനാൽ ‍ വാഹന ഗതാഗതം മുടങ്ങി....

 ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ പൈസ വലിച്ചെറിയുന്നത് രോഗിയല്ല

Claim "ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം എടുത്തത്. ഒരു ബാഗ് നിറയെ പണം ചുമന്ന ഒരു കാൻസർ രോഗി തന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു, അവൾക്ക് നൽകാൻ ധാരാളം പണമുണ്ട്....