Saturday, June 29, 2024
Saturday, June 29, 2024

LATEST ARTICLES

നീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്

നീരജ് ചോപ്രയെ അഭിനന്ദിക്കുന്ന  പാകിസ്ഥാൻ താരത്തിന്റെ ട്വീറ്റർ അക്കൗണ്ടിൽ നിന്നുള്ള  സന്ദേശം  എന്ന പേരിൽ ഒരു പ്രചാരണം വൈറലാവുന്നുണ്ട്. my_name_is_human.___/ എന്ന ഐഡിയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിനു 955 ലൈക്കുകൾ ഇത് എഴുതുന്ന നേരം...

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല

മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ  നടപടി എടുത്തുവെന്ന തരത്തിലൊരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കിറ്റക്സ് കേരളം വിട്ടു പോവാൻ കാരണം സംസ്ഥാന സർക്കാരിന്റെ ചില നടപടികളാണ് എന്ന വിമർശനത്തിന് ചുവടു...

Weekly Wrap:കഴിഞ്ഞ ആഴ്ചയിലെ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകളിൽ രമ്യ ഹരിദാസ് എം പിയുടെയും  ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും  പഴയ പടങ്ങൾ  സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പ്രസിദ്ധീകരിച്ചത് ഉൾപ്പെടും. ഒളിംപിക്സിലെ high jump...

യോഗിയുടെ യുപിയിലെ റോഡ് എന്ന രീതിയിൽ പ്രചരിക്കുന്നത് ബിഹാറിലെ റോഡിന്റെ പഴയ ചിത്രമാണ്

"ഇതാണ് യോഗിയുടെ യുപി....എല്ലാ വീടിനു മുമ്പിലും സ്വിമ്മിംഗ് പൂള്‍ ഒരുക്കി ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി '' Mohan Pee എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ഇപ്പോൾ പോസ്റ്റ്...

വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം മന്ത്രിയാവുന്നതിനു മുൻപ് ഉള്ളത്

ആരോഗ്യ മന്ത്രി വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കോവിഡ് മൂന്നാം തരംഗം, നിയന്ത്രിക്കാൻ പോവുന്ന മന്ത്രി ഇവരാണ്. സാധാരണക്കാർ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ...

75 അംഗ കുറുവാസംഘം കേരളത്തിൽ : വാദം തെറ്റാണ്

`75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്' എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. `സോഷ്യൽ മീഡിയ..സഭ്യതയോടെ ചർച്ചകൾ ഏതുമാകാം' എന്ന ഗ്രൂപ്പിലേക്ക് Joshy At എന്ന ഐഡി ഷെയർ...