Thursday, November 28, 2024
Thursday, November 28, 2024

LATEST ARTICLES

Weekly Wrap: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനം, പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത്; ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചുവെന്ന പ്രചരണം. മൂവാറ്റുപുഴ നിർമ്മല കോളേജ് ക്യാമ്പസിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ച സംഭവതിന് പിന്നാലെ  പ്രിന്‍സിപ്പാളിന്റെ വീട്ടിൽ റീത്ത് വെച്ചുവെന്ന് രീതിയിൽ ഒരു പോസ്റ്റ്. സ്പിറ്റ്...

Fact Check: വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ കേരളത്തിൽ നിന്നല്ല 

Claimകേരളത്തിലെ വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ.Factഈ ഫോട്ടോ തെലങ്കാനയിൽ നിന്നാണ്. കേരളത്തിലെ വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്."ചേലക്കോട് ലായില്യക്കുളമ്പ് മേലെപറമ്പിൽ തൃവിക്രമൻ നായരുടെ വയലിൽ കണ്ടെത്തിയ...

Fact Check: സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ

Claimസ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അലിഗഡ് കോടതിയില്‍ നിന്നും. Factപ്രതിയായ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വികാസ് ഗുപ്ത മുസ്ലീം ആയിരുന്നില്ല. സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അലിഗഡ് കോടതിയില്‍ നിന്നും എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വീഡിയോയിൽ ഒരാള്‍ ഫാസ്കില്‍ നിന്നും...

Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?

Claim മൂവാറ്റുപുഴ നിർമ്മല കോളേജ് ക്യാമ്പസിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ച സംഭവം വിവാദമായിരുന്നു. അതിന് പിന്നാലെ  പ്രിന്‍സിപ്പാളിന്റെ വീട്ടിൽ റീത്ത് വെച്ചുവെന്ന് രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.  "നിര്‍മ്മല കോളേജ് പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത്...

Fact Check: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചോ?

Claimമുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.Factസംവരണ തസ്തികയിൽ അപേക്ഷകരെ ലഭിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും വിളിച്ചതാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുസ്ലിം സമുദായത്തിന് മാത്രമായി പോലീസിലേക്കുള്ള  നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ...

Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?

Claim കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ  ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇവിടെ വായിക്കുക:Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ Fact ഇതിനെക്കുറിച്ച് അറിയാൻ ഞങ്ങൾ വൈറലായ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു....