Wednesday, June 26, 2024
Wednesday, June 26, 2024

LATEST ARTICLES

കാസർഗോഡ് നിന്നും കന്യാകുമാരി വരെ ഒരു പത്തുവരി പാത നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞോ:വസ്തുതാന്വേഷണം   

കാസർഗോഡ് നിന്നും കന്യാകുമാരി വരെ ഒരു പത്തുവരി പാത നിർമിക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രഖ്യാപിച്ചതായി കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് വ്യപകമായി ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആ സ്ക്രീൻഷോട്ട് ഏത് മാധ്യമന്തിന്റെതാണ് എന്ന് വ്യക്തവുമല്ല.ടികെടികെവിക്രം,തോമസ്...

ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ആളെ അറസ്റ്റ് ചെയ്തോ?  

ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ഇസ്ലാമിക് ജിഹാദിയേ യൂ പി പോലീസ് തൂക്കിയെടുത്തു അകത്തിട്ടു. ബിജെപിയോടും മോദി...

നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും  നടപ്പിലാവുന്ന പുതിയ നിയമങ്ങൾ

നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും  നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന പേരിൽ ഒരു മെസ്സേജ് വാട്ട്സ് ആപ്പിലും ഫേസ്‌ബുക്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിട്ടുണ്ട്.ഇത് വോയിസ്‌ കാളിനും  വീഡിയോ കാളിനും ബാധകമാണ്...

ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും

നാളെ മുതൽ ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും  എന്ന് പറഞ്ഞു ഒരു പോസ്റ്റ് സമൂഹ  മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2021 ഫെബ്രുവരിയിൽ കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹ...

റിയാസിനെ മന്ത്രിയാക്കിയത് വീണ  വിജയൻ

മുഖ്യമന്ത്രിയുടെ പിണറായി വിജയൻറെ മകളുടെ ഭർത്താവായ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്  പി.എ. മുഹമ്മദ് റിയാസ്  പൊതുമരാമത്ത് മന്ത്രിയായി.അതുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിൽ പലതരം പോസ്റ്റുകൾ വന്നിട്ടുണ്ട്.പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ മേയ് ഏഴാം...

ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട് എന്ന് ആർ എം പി നേതാവ് കെ കെ രമ

ആർ എം പി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ആവശ്യപ്പെട്ടതായുള്ള വാർത്തയ്‌ക്കൊപ്പം,ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട് എന്ന് ആർ എം പി നേതാവ് കെ കെ രമ പറയുന്നതായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ...