Wednesday, December 25, 2024
Wednesday, December 25, 2024

LATEST ARTICLES

Weekly Wrap: കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകൾ

കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റിലെ വിഷയങ്ങൾ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ,ഉജ്ജയിനിയിലെ വർഗീയ സംഘർഷം,കർഷക സമരം, കശ്മീരിലെ ജന്മാഷ്ടമി എന്നിവയൊക്കയിരുന്നു. ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണവുമായി...

Karnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്

പോലീസ് ലാത്തി ചാർജിൽ Karnalൽ മരിച്ച സുശീൽ കാജളിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനിടയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ധീര രക്തസാക്ഷി സുശീൽ കാജൾ ആദരാഞ്ജലികൾ എന്ന വിശേഷണത്തോടെയാണിത്. ഹരിയാനയിലെ കർണാലിൽ...

America ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനികളുടെ വീഡിയോ അല്ലിത്

 America ഒഴിഞ്ഞു പോയത്  ആഘോഷിക്കുന്ന ഒരു  താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നതു  ഈ വീഡിയോയില്‍ കാണാം എന്ന വിവരണത്തോടെയാണ്. Abdul Jabbar എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 49 ഷെയറുകൾ...

Kashmirലെ 90കൾക്ക് ശേഷമുള്ള ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്

 ജന്മാഷ്ടമി ആഘോഷങ്ങൾ Kashmir താഴ്‌വരയിൽ  90കൾക്ക് ശേഷം ആദ്യമായി ഈ കൊല്ലമാണ് നടക്കുന്നത് എന്ന തരത്തിൽ  ഒരു ഫോട്ടോയും, വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ``1990 കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിന് ശേഷം ഇതാദ്യമായി ശ്രീനഗറിൽ ജന്മാഷ്ടമി...

Talibanന്റെ പേരിൽ പ്രചരിക്കുന്ന ഈ പടം പഴയതാണ്

Talibanന്റെത് എന്ന പേരിൽ ഒരു കുട്ടി റോക്കറ്റ് ലോഞ്ചർ പിടിച്ചു നിൽക്കുന്ന ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. താലിബാൻ ഒരു വിസ്മയം. കേരളത്തിലെ മാധ്യമങ്ങളുടെ വിസ്മയം എന്ന കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നത്. അഖണ്ഡ ഭാരതം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും പോസ്റ്റ്...

ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്

പാക് അനുകൂല പ്രകടനം നടത്തിയ മധ്യപ്രദേശ് ഉജ്ജയിനിയിലെ അനധികൃത Colony ആയ ഗഫൂർ കോളനി ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ, എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഉജ്ജയിനിയിലെ ഒരു പള്ളിയിൽ മുഹറം...