മാസ്ക് ധരിക്കാത്തതിന് മലപ്പുറത്ത് വയോധികയ്ക്ക് പോലീസ് ഫൈൻ അടിച്ചുവെന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.വീടിന് 200 മീറ്ററോളം അകലെയുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ക്വാഡ് ആയിഷയോട് മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് വീഡിയോ...
ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ആഴ്ച മുതൽ സർക്കാർ നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നു. ഇതിനെ തുടർന്ന് മദ്യപന്മാർ റോഡിലും വാഹനത്തിലും മറ്റും വീണു കിടക്കുന്ന...
മലയാളത്തിൽ കഴിഞ്ഞ ആഴ്ച വൈറലായ വ്യാജ പ്രചാരണങ്ങളിൽ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രറ്ററെ മാറ്റുന്നതിന് വേണ്ടിയുള്ള സമരം മുതൽ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിൽ തടവിലായ മലയാളി യുവതികളെ കുറിച്ച് നടത്തിയ പരാമർശം വരെയുണ്ട്....
ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്കുന്ന ആളാണ് സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം...
കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്ന ആൾക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോരാളികള്‍ എന്ന അർഥം വരുന്ന ഫൈറ്റേഴ്സ് എന്ന് വിളിച്ചതായി ഒരു പ്രചരണം ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഓപ്...
ജമ്മു - കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിവിധ...