Wednesday, December 4, 2024
Wednesday, December 4, 2024

LATEST ARTICLES

സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ സംസ്‌ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടോ?

പാവപ്പെട്ട രോഗികൾ ജീവിക്കണ്ടേ, ആശുപത്രികൾക്ക് കണ്ണിൽ ചോരയില്ല എന്ന തലക്കെട്ടിൽ കർമ്മ ന്യൂസ് എന്ന യൂട്യൂബ് ചാനൽ ഫേസ്ബുക്കിൽ ഒരു വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.ഏപ്രിൽ 19 നു പോസ്റ്റ് ചെയ്ത ലിങ്കിനു...

തൃശൂർ പൂരം വേണ്ടെന്നു വെച്ചപ്പോഴും ഇഫ്താർ അനുവദിച്ചിട്ടുണ്ടോ?  

തൃശൂർ പൂരത്തിനു അനുമതി കൊടുക്കാത്ത സംസ്‌ഥാന സർക്കാർ മുസ്ലിം സമുദായത്തിന് ഇഫ്‌താർ വിരുന്ന് നടത്താൻ അനുമതി നൽകിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സംഘ സാരഥി എന്ന ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 20നു രാത്രി ...

ഒരിക്കൽ തകർത്ത പള്ളിയിൽ  ഹിന്ദുത്വർ അഭയം തേടിയോ?

ഒരിക്കൽ തകർത്ത പള്ളിയിൽ അഭയംതേടിയെത്തുന്നഹിന്ദുത്വർ എന്ന പേരിൽ ഫേസ്ബുക്കിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന തേജസ് ന്യൂസിന്റെ വീഡിയോ പോസ്റ്റ് പറയുന്നു.ഒരിക്കൽ തകർത്തെറിഞ്ഞ പള്ളിയിൽ തന്നെയാണ് ഹിന്ദുത്വർ അഭയം തേടിയെത്തുന്നത്. ഇത് കാലത്തിന്റെ കാവ്യനീതിയാണ് എന്നും...

നമ്പർ ലോക്ക് മറന്നു പോയാൽ ശ്രദ്ധിക്കുക

ഫേസ്ബുക്കിൽ വൈറലായ  ഒരു വീഡിയോയിൽ;Shabeer Km Shabee എന്ന ഫേസ്ബുക്ക് ഐഡി അവകാശപ്പെടുന്നത് ലോക്കിന്റെ നമ്പർ മറന്നു പോയാലും അത് തുറക്കാനുള്ള വിദ്യ അറിയാമെന്നാണ്. ഈ വീഡിയോയുടെ ചരിത്രം സെർച്ച് ചെയ്തു നോക്കിയപ്പോൾ അത് പുതിയതല്ല....

രണ്ടു മതത്തിൽപെട്ടവർ വിവാഹം ചെയ്താൽ ലൗ ജിഹാദ് ആവുമോ? 

കൃഷ്ണരാജ് പോസ്റ്റിൽ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്നത് ശരിയാണ് . പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് `` ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലാകുന്നു. ജാനകി ഓംകുമാറും നവീൻ കെ റസാഖുമാണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു