Sunday, October 20, 2024
Sunday, October 20, 2024

LATEST ARTICLES

Fact Check: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയത് എന്തിന്?

Claim "പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം!ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ലേ. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ ചെയ്തു മറച്ചിരിക്കുന്നു," എന്നവകാശപ്പെടുന്ന പോസ്റ്റ് വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check:...

Weekly Wrap: ലോക്‌സഭാ തിരഞ്ഞെടുപ്പും മറ്റ്‌ വ്യാജ പ്രചരണങ്ങളും

ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ച വ്യാജ പ്രചരണങ്ങൾക്കൊപ്പം മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നു. തമിഴ്‌നാട്ടിൽ ഒരു മകൻ അച്ഛനെ മർദ്ദിക്കുന്ന വീഡിയോ കേരളളത്തിലെ പേരാമ്പ്രയിൽ നിന്നും എന്ന...

Fact Check: മലബാർ ഗോൾഡ് സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമോ?

Claim: മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ്  മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം.Fact: എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി. മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "മലബാർ ഗോൾഡ് വിദ്യാർത്ഥികൾക്കായി നൽകിയ...

Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

Claim:  ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു.Fact: വീഡിയോയിൽ ഉള്ളത് ലിവർപൂൾ മേയർ അല്ല.   “ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു” എന്ന് മലയാളത്തിലുള്ള ഒരു വാചകം സൂപ്പർഇമ്പോസ്‌ ചെയ്ത ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയിൽ യൂറോപ്പിൽ ഇതാണ് ട്രെൻഡ്...

Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?

Claim: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി.Fact: ഹൈദരാബാദിൽ നിന്ന് കർണാടകയിലെ വാദിയിലുള്ള ഹൽക്കട്ട ഷെരീഫ് തീർഥാടകർക്കായി റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ. പച്ച നിറത്തിലുള്ള മസ്ജിദിന്റെ താഴികക്കുടവും സ്വർണ്ണ...