Saturday, October 19, 2024
Saturday, October 19, 2024

LATEST ARTICLES

Weekly Wrap: ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ വീഡിയോയും കർഷക സമരവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കൈയിൽ നിന്നും വാങ്ങിയ ട്രോഫികൾ വലിച്ചെറിഞ്ഞു കൊണ്ടുള്ള  ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഈ...

Fact Check: കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി; വാസ്തവം അറിയുക

Claim കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി എന്ന  വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.  " എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച്. നാല് ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച്...

Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല 

Claim: വിഘ്നേഷ് എന്ന യുവാവ് യോഗ അഭ്യാസത്തിലൂടെ പറക്കുന്നു.Fact: വിഘ്നേഷ് എന്ന മജീഷ്യന്റെ പ്രകടനമാണിത്. അഗാധമായ യോഗാഭ്യാസത്താൽ വിഘ്നേഷ് എന്ന പേരുള്ള തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ ഒരാൾ പറക്കുന്നു എന്ന ഒരു അവകാശവാദം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.  "തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ വിഘ്നേഷ് എന്ന ഈ...

Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ  

Claim "ഒരു വേദിയിൽ അമേരിക്കയുടെ ഒരു മന്ത്രി പറയുകയാണ് എല്ലാ പാലസ്തീനികളെയും കൊന്നൊടുക്കുകതന്നെ വേണം. സദസ്സിൽ കേൾവിക്കാരനായി നിന്നിരുന്ന ഒരു പാലസ്തീൻകാരൻ സിംഹം ചാടി വീണപോലെ അവരെ ആക്രമിക്കുന്നുവെന്ന" പേരിൽ ഒരു വീഡിയോ...

Fact Check: ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത് 

Claim ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കുന്ന ട്രോഫി വലിച്ചെറിയുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എവിടെ നിന്നെന്നോ എന്ന് നടന്ന സംഭവം എന്നോ പറയാതെ ആണിത് ഷെയർ ചെയ്യപ്പെടുന്നത്. ഈ...

Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്

Claim "അലക്കിക്കൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി ഞെട്ടലോടെ ഇരിക്കൂർ നിവാസികൾ," എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. സ്വന്തം വീടിന്റെ പുറകിൽ തുണിയലക്കിക്കൊണ്ടിരിക്കെ കാൽക്കീഴിലെ മണ്ണ് പിളർന്നു മാറിയുണ്ടായ കുഴിയിലേക്ക് വീണ...