Thursday, October 17, 2024
Thursday, October 17, 2024

LATEST ARTICLES

Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?

Claim: റോബിനു വേണ്ടി നിയമ പോരാട്ടത്തിന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. Fact: അക്കൗണ്ട് നമ്പർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേത്. 'നമുക്ക് കൈകോര്‍ക്കാം, റോബിനു വേണ്ടി' എന്ന വിവരണത്തോടെ റോബിൻ  ബസും ഗതാഗത വകുപ്പും...

Fact Check: നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?

Claim "നവകേരള കേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ," എന്ന പേരിൽ ചില പോസ്റ്റുകൾ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഒരു പത്രത്തിന്റെ കട്ടിങ്ങാണ് പോസ്റ്റുകളിൽ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ...

Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ?

Claim ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന വേൾഡ് കപ്പിന്റെ  സമ്മാനദാന ചടങ്ങിൽ അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ നവംബർ 19,2023ൽ അഹമ്മദാബാദിൽ...

Weekly Wrap: നവകേരള വണ്ടി, സിപിഎം തല്ല്, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

 മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള  1.05 കോടിയുടെ നവകേരള വണ്ടിയെ കുറിച്ചുള്ള പ്രചരണം ഈ ആഴ്ചയിലെ ഫേസ്ബുക്കിലെ ഒരു സജീവ ചർച്ച വിഷയമായിരുന്നു. അത് കൂടാതെ വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ തല്ലിയെന്ന പേരിൽ പ്രചരിച്ച...

Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്?

Claim: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ₹1.05 കോടിയുടെ പ്രത്യേക ബസ്.Fact: ഫർണിച്ചർ, മരപ്പണി, കരകൗശല വസ്തുക്കൾ എന്നിവയിലെ ക്രിയാത്മകമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലെ പടം. നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും...

Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്? 

Claim: ഇസ്രായേൽ സേന കണ്ടെത്തിയ ഗാസയിലെ ഹമാസിന്റെ ഒരു ടണൽ.Fact: ഈ വീഡിയോ യുദ്ധം തുടങ്ങും മുമ്പ് റാമല്ലയിൽ നിന്നുള്ളത്. ഗാസയിലെ ഹമാസിന്റെ ഒരു ടണൽ ഇസ്രേയേൽ സേന കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ...