Monday, June 24, 2024
Monday, June 24, 2024

LATEST ARTICLES

Fact Check: രാഷ്ട്രപതിയുടെ ജഗന്നാഥ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത് 

Claimഡൽഹി ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രവേശിപ്പിച്ചില്ല. Factശ്രീകോവിലിന് പുറത്ത് നിന്ന് ദർശനം നടത്താനുള്ള തീരുമാനം രാഷ്ട്രപതിയുടേതായിരുന്നു. ശ്രീകോവിലിൽ പ്രവേശിക്കുന്നതിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ദ്രൗപതി മുർമുവിനെ തടഞ്ഞില്ല. റെയിൽവേ മന്ത്രി അശ്വനി...

Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ്  

Claimഎച്ച്ഡിഎഫ്‌സി ബാങ്ക് നഷ്‌ടത്തിലായാൽ നഷ്ടപരിഹാര തുക ₹1 ലക്ഷം മാത്രം.Factഎല്ലാ ബാങ്കുകള്‍ക്കും ബാധകമായ ആര്‍ബിഐ നിര്‍ദേശം. എച്ച്ഡിഎഫ്‌സി ബാങ്കിൽ എത്ര തുക നിക്ഷേപിച്ചാലും ബാങ്ക് നഷ്‌ടത്തിലായാൽ  ₹ 1 ലക്ഷം മാത്രം തിരികെ ലഭിക്കുമെന്ന...

Fact Check:  ഈഫൽ ടവറിന് ചുവട്ടിലെ തീയ്ക്ക് ഫ്രാൻസിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധമില്ല

Claim "ഈഫൽ ടവറിന് ചുറ്റും തീയിട്ട് ഇസ്ലാം തീവ്രവാദികൾ. ഫ്രാൻസ് കത്തുന്നുവെന്ന്," ഒരു പോസ്റ്റ്. ജൂൺ 27 രാവിലെ പതിവ് ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ 17 വയസ്സുള്ള ഡ്രൈവറെ വെടിവച്ചതിനെ തുടർന്ന് ഫ്രാൻസിലെ നാന്ററെയിൽ ആരംഭിച്ച...

 Fact Check: പഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്ന പ്രചരണത്തിന്റെ വാസ്തവം

Claimപഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ്. Factപട്‌നയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ റേക്കുക്കൾ കൊണ്ട് വരുന്നു. പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ പഴയ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച്  ഓടുന്ന ഒരു  വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്....

   Fact Check: ഫ്രാൻ‌സിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്?   

Claimഫ്രാൻ‌സിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്നു. Factഈ വർഷം ഏപ്രിലിൽ ഓസ്‌ട്രേലിയയിൽ ഓക്ഷൻ യാർഡ് കത്തുന്നു. "ജിഹാദികളെ പ്രീണിപ്പിച്ചതിന്റെ ഫലം അനുഭവിക്കുന്ന ഫ്രാൻസ്," എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തുന്ന...

Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല 

Claim "കേരള ടൂറിസം വികസനം ഇപ്പൊ നായ്ക്കളുടെ മേൽനോട്ടത്തിൽ. കോവളത്ത് നിന്ന് ഒരു ദൃശ്യം," എന്ന പേരിൽ ഒരു വീഡിയോ. നായ വനിതയെ കടിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ. വീഡിയോയിലെ വനിതയെ കണ്ടാൽ ഒരു വിദേശ...