Saturday, May 18, 2024
Saturday, May 18, 2024

LATEST ARTICLES

Fact Check: ബിജെപി പതാകയ്ക്ക് മുകളിൽ കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്തോ?

Claim കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ബിജെപി പതാകയ്ക്കു മുകളിൽ പശുവിനെ ക്രൂരമായി കശാപ്പ് ചെയ്തു.  മുന്നറിയിപ്പ്: മൃഗളോടുള്ള ക്രൂരതയുടെ ശല്യപ്പെടുത്തുന്ന ദൃശ്യം അടങ്ങിയിരിക്കുന്നു. ഇവിടെ വായിക്കുക:Fact Check: ഈ ഫോട്ടോ കീഴാറ്റൂർ ബൈപാസ്സ് റോഡിന്റേതാണോ?...

Weekly Wrap: കോൺഗ്രസ്സിന്റെ കർണാടക വിജയവും താനൂർ ബോട്ടപകടവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

കോൺഗ്രസ്സിന്റെ കർണാടക വിജയവും താനൂർ ബോട്ടപകടവുമായിരുന്നു ഈ ആഴ്‌ചയിൽ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളുടെ വിഷയങ്ങൾ. കർണാടക തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ധാരാളം പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായി. Fact Check:  താനൂർ ബോട്ടപകടത്തിൽ മരിച്ച...

Fact Check: ഈ ഫോട്ടോ കീഴാറ്റൂർ ബൈപാസ്സ് റോഡിന്റേതാണോ?  

Claimനിതിൻ ഗഡ്കരി കീഴാറ്റൂർ ബൈപാസ്സ് റോഡിന്റെ ഫോട്ടോ പങ്ക് വെച്ചു. Factഅദ്ദേഹം പങ്ക് വെച്ചത് ജയ്പുർ-പുഷ്ത ഹൈവേയുടെ ചിത്രമാണ്. ഏറെ ചർച്ചകൾക്ക് കാരണമായ ഒരു റോഡ് നിർമ്മാണമാണ് കീഴാറ്റൂർ ബൈപാസ് റോഡിൻ്റെത്. കീഴാറ്റൂരിൽ നെൽവയൽ നശിപ്പിച്ച്...

Fact Check: ദുബായിലെ മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആളാണോ ഇത്? 

Claimദുബായിൽ നടന്ന മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആൾ. Fact2015 മുതൽ കശ്‍മീരിന്റെ പേരിൽ പ്രചാരത്തിലുള്ള ചിത്രം. ദുബായിലെ  മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആളുടേത് എന്ന പേരിൽ ഒരു ചിത്രം വാട്ട്സ്ആപ്പിൽ  വൈറലാവുന്നുണ്ട്. "പ്രിയ സുഹൃത്ത്ക്കളെ....

Fact Check: ഹിജാബ് സമര നായിക മുസ്കാന്‍ ഖാനാണോ കര്‍ണാടക പിയുസി പരിക്ഷയില്‍  റാങ്ക് നേടിയത്? 

Claimകര്‍ണാടക പിയുസി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് സമര നായിക  മുസ്കാന്‍ ഖാൻ. Factതബസ്സും ഷെയ്ഖ് എന്ന വേറെ പെൺകുട്ടിയാണ് റാങ്ക് നേടിയത്. കർണാടകയുടെ വിജയം ഹിജാബ് ധരിച്ച ഈ പെൺകുട്ടി...

Fact Check: പാക്കിസ്ഥാൻ പതാക കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വീശിയോ?

Claimകർണാടകയിൽ കോൺഗ്രസ് വിജയ ശേഷം  പാക്കിസ്ഥാൻ പതാക വീശി ഒരാൾ. Factവീഡിയോയിൽ കാണുന്നത്  മത പതാകയാണെന്ന് ഉത്തര കന്നഡ എസ്പിയും പ്രാദേശിക മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചു.  വെളുത്ത ചന്ദ്രക്കലയും നക്ഷത്രവുമുള്ള  പച്ചക്കൊടി ഒരാൾ വീശുന്ന...