Saturday, May 4, 2024
Saturday, May 4, 2024

LATEST ARTICLES

Fact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?

Claimകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ. Factകേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നതിന് മുൻപുള്ള പടം. ഈ അടുത്ത കാലത്ത്  തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം, ട്രെയിനിലെ...

 Weekly Wrap: AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, സോണിയ ഗാന്ധി: കഴിഞ്ഞ ആഴ്ചയിലെ  സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ചിലത്

മലപ്പുറം ജില്ലയിലെ  AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന, സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാന രംഗം തുടങ്ങിയവയെല്ലാം സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ഇടം പിടിച്ചിരുന്നു. Fact Check:’മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2...

Fact Check:  ഹിന്ദിയെയും സംസ്‌കൃതത്തെയുംക്കാൾ അറബി ഭാഷയെ കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

Claimഹിന്ദിയെയും സംസ്‌കൃതത്തെയും പരിഗണിക്കാതെ കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു. Factപരിപാടി അറബിക്ക് മുൻഷി അസോഷിയേഷന്റെതാണ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അത് ഉദ്‌ഘാടനം ചെയ്തതാണ്. ഹിന്ദിയെയും  സംസ്‌കൃതത്തെയും പരിഗണിക്കാത്ത കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റർ...

Fact Check: വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയോ?

Claimകേരളത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ ലോക്കോ പൈലറ്റ് കുട പിടിച്ചിരിക്കുന്ന ഫോട്ടോ. Factകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വൈറലായ ഫോട്ടോ...

Fact Check: കർണാടകയിൽ ബിജെപി ജനങ്ങൾക്ക് വോട്ടിനായി പണം നൽകിയോ? ഒരു അന്വേഷണം 

Claimകർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകി. Factതെലങ്കാനയിലെ ഹുസുറാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ളതാണ് വീഡിയോ. കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകിയെന്ന്  ഒരു പ്രചരണം നടക്കുന്നുണ്ട്. ഒരു വിഡിയോയ്‌ക്കൊപ്പമാണ് പ്രചരണം.ഒ രു സ്ത്രീ ഭരണകക്ഷിയായ ബിജെപിയുടെ...

Fact Check:കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

Claimതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ  തല്ലി ഓടിക്കുന്നു. Factഇത് തെലങ്കാനയിൽ 2022ൽ നടന്ന സംഭവം. കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ...