Friday, May 3, 2024
Friday, May 3, 2024

Monthly Archives: March, 2022

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെ സുധാകരൻ പങ്കെടുക്കുമെന്ന പോസ്റ്റർ 1 കൊല്ലം  പഴയത്,അവരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുമില്ല

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്ക കെ  സുധാകരൻ പങ്കെടുക്കുന്നുവെന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ വൈറലാവുന്നുന്നുണ്ട്.  സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന്...

Weekly Wrap: കാശ്മീർ ഫയൽസും അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകൾ

കാശ്മീർ ഫയൽസും അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നത്. ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ് ചൈനീസ് നിർമിതമായ കൃത്രിമ...

IC 814 റാഞ്ചിയ കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരനെ കൊലപ്പെടുത്തിയെന്ന തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ വൈറലാകുന്നു

1999-ൽ IC 814 റാഞ്ചിയ കേസിൽ ഉൾപ്പെട്ട  ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിട്ട്  ഒരാഴ്ചയായി. ഇപ്പോൾ, അതേ സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഭീകരൻ കൊല്ലപ്പെട്ടതായി ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ...

യോഗി ആദിത്യനാഥ്‌ ദ കാശ്മീർ ഫയൽസിന്റെ  സ്‌ക്രീനിംഗിനിടയിൽ കരയുന്നുവെന്ന പേരിൽ വൈറലാവുന്ന വീഡിയോ 2017ലേതാണ് 

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള  ദ കാശ്മീർ ഫയൽസിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയ,ഈ സിനിമയെ കുറിച്ചുള്ള  തെറ്റായ വിവരങ്ങളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ദ കശ്മീർ ഫയൽസ് കണ്ട്...

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷ പ്രകടനത്തിൽ ‍ പെൺകുട്ടിയെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികമായി  ആക്രമിച്ചുവെന്ന  പ്രചരണം വ്യാജം

Claim "ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തിൽ ‍ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികൾ," എന്ന പേരിൽ ഒരു വീഡിയോ  ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. Fact "ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ...

ഭഗവന്ത് മാൻ മദ്യലഹരിയിൽ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫോട്ടോ 2017ലേതാണ് 

പഞ്ചാബിലെ  ആംആദ്മി പാർട്ടിയുടെ വിജയത്തിൽ ഭഗവന്ത് മാൻ വലിയ പങ്ക് ആണ് വഹിച്ചത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍  മറ്റ് നാലിലും  വിജയിച്ചത്  ബി ജെപിയായിരുന്നുവെന്നും ഓർക്കാം. കോണ്‍ഗ്രസിനാവട്ടെ കയ്യിലുണ്ടായിരുന്ന   പഞ്ചാബ്  നഷ്ടമാവുകയും ചെയ്തു....

കശ്മീർ ഫയൽസ്  കണ്ട് ലാൽ കൃഷ്ണ അദ്വാനി കരഞ്ഞുവെന്ന് അവകാശപ്പെടുന്ന  വൈറൽ വീഡിയോ 2020ലേതാണ് 

1990-ൽ താഴ്‌വരയിൽ നിന്നുള്ള 'കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ' ആസ്പദമാക്കിയുള്ള ഒരു സിനിമയാണ് കശ്മീർ ഫയൽസ്. മാർച്ച് 11-ന് റിലീസ് ചെയ്തതു മുതൽ സിനിമ   സമൂഹ മാധ്യമങ്ങളിൽ വളരെയധികംചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യ ആഴ്ച്ച തന്നെ  ബോക്‌സ്...

ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ് 

ചൈനീസ് നിർമിതമായ കൃതിമ ഉത്പന്നങ്ങളെ കുറിച്ച് ധാരാളം വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഷാങ്ഹായിലെ ഡിസ്‌നിലാൻഡിൽ 2 റോബോട്ടുകൾ നടത്തുന്ന നൃത്തമെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ഞങ്ങൾ തന്നെ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ...

Weekly Wrap: റഷ്യൻ സേനയുടെ  ഉക്രൈൻ അധിനിവേശവും തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകൾ 

റഷ്യൻ സേനയുടെ  ഉക്രൈൻ അധിനിവേശവും തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നത്.  ഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ  കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റിന്റെ വാസ്തവം റഷ്യയുടെ ഉക്രൈൻ  അധിനിവേശതിന് വളരെ മുമ്പു തന്നെ പ്രസിദ്ധീകരിച്ച...

ഗോവയിലെ  കോൺഗ്രസ്സ്  സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റുന്നുവെന്ന പേരിൽ പ്രചരിക്കുന്ന പടം 2020ലേത്

Claim "ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്," എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. Fact "ഗൾഫിൽ പോകുന്നതല്ല. ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്.കോണ്ഗ്രസുകാരുടെ അവസ്ഥയോർത്ത് ചിരിയും വരുന്നു...

CATEGORIES

ARCHIVES

Most Read