Tuesday, April 30, 2024
Tuesday, April 30, 2024

Monthly Archives: April, 2022

യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി  വീശുന്ന വീഡിയോയ്ക്ക്  കരൗളി അക്രമവുമായി  ബന്ധമില്ല 

കരൗളി അക്രമവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പല തരം ചർച്ചകൾക്ക് കാരണമാവുന്നുണ്ട്. അതുമായി ബന്ധപ്പെട്ട  വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ധാരാളം വരുന്നുണ്ട്. അതിൽ ഒരു വീഡിയോയിൽ, ഒരു കൂട്ടം...

State Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളിയിട്ടില്ല

അദാനിക്കുവേണ്ടി  നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം State Bank of India എഴുതിത്തള്ളി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്."ലോക സമ്പന്നരിൽ അദാനി പത്താമത്. എന്നാൽ എടുത്ത കടം തിരിച്ചടയ്ക്കാൻ  പാങ്ങില്ലാത്തതു  കൊണ്ട് 12770 കോടി കടം...

ഹിജാബ് വിവാദത്തിൽ ഹർജിക്കാർക്ക് വേണ്ടി വാദിച്ചതിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചില്ല

മാർച്ച് 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള  വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ കർണാടക ഹൈക്കോടതിയുടെ വിധിന്യായം വന്നതിന് ശേഷം, “ഹിജാബ്  ഹർജിയിൽ ഹാജരായ   ഒരു അഭിഭാഷകനെ  കർണാടക ചീഫ് ജസ്റ്റിസ് ...

യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്ന വീഡിയോ അല്ലിത്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് "വീരമൃത്യു വരിച്ച ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്നു എന്ന്   അവകാശപ്പെടുന്ന," ഇരുപത്തിയൊമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.."വീരമൃത്യു വരിച്ച " ഇന്ത്യൻ...

Weekly Wrap: ഹിജാബ് വിവാദവും കെ റെയിലും കഴിഞ്ഞ ആഴ്ചയും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയ്ക്ക് കാരണമായി 

ഹിജാബ് വിവാദവും കെ റെയിലും ആഴ്ചകൾ പലത് കഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച കാരണമായിട്ടുണ്ട്. ദേശീയ പണിമുടക്കും സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തയ്ക്ക് കാരണമായിട്ടുണ്ട്. ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ പൈസ വലിച്ചെറിയുന്നത്...

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തിയ  യുവാവിന്റെത്  എന്ന പേരിൽ വൈറലാവുന്ന  വീഡിയോയിലെ അവകാശവാദം തെറ്റാണ്

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് വധഭീഷണി മുഴക്കിയ ആളുടേത് എന്ന  അവകാശവാദത്തോടെ ചങ്ങലയിട്ട  മുഖം മറച്ച ഒരാൾ പോലീസ് അകമ്പടിയോടെ മുടന്തി നടക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്. 2022 മാർച്ച്...

CATEGORIES

ARCHIVES

Most Read