Wednesday, December 25, 2024
Wednesday, December 25, 2024

Yearly Archives: 2022

നാവികസേന പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി 

നാവികസേന പതാകയില്‍ നിന്ന് സെന്‍റ് ജോര്‍ജ് കുരിശ്  ഒഴിവാക്കി പ്രധാനമന്ത്രി  നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ പുതിയ പതാക അനാച്ഛാദനം ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത...

ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന്  കണ്ടെത്തിയിട്ടില്ല

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഗുജറാത്തി ഫാക്ട് ചെക്ക് ടീമിലെ പ്രത്മേഷ് കുണ്ഡ് ആണ്. അത് ഇവിടെ വായിക്കാം.) ലുപ്പോ' എന്ന ചോക്ലേറ്റ് കേക്കിൽ  ലഹരി മരുന്ന്  കണ്ടെത്തിയെന്ന് ഒരു...

 ഫാത്തിമ തഹ്‌ലിയ  സിഎച്ച് മുഹമ്മദ് കോയയെ വിമർശിക്കുന്ന ന്യൂസ് കാർഡ് എഡിറ്റഡ് ആണ്

എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ അന്തരിച്ച ലീഗ് നേതാവ്  സി.എച്ച്. മുഹമ്മദ് കോയയെ വിമർശിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ്...

Weekly Wrap: ഹുക്ക ബാർ മുതൽ മയക്കുമരുന്ന് വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ

മധ്യപ്രദേശിൽ ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന പേരിൽ ഒരു വീഡിയോ,തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളുടെയും ചിത്രം,പമ്പയിൽ പുലി പശുവിനെ പിടിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ, കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന...

ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ മധ്യപ്രദേശിലേതല്ല

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം) ഇന്നലെ റെയ്ഡ് നടത്തിയ മധ്യപ്രദേശിലെ ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ്...

കർണാടകത്തിൽ കോളേജ് വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഷെയർ ചെയ്യുന്നു

കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ  ഷെയർ ചെയപ്പെടുന്നുണ്ട്. കേരള പോലീസ് കൊടുത്ത ഒരു അറിയിപ്പ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.  ''രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ...

തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും ഉള്ള ചിത്രം പാകിസ്ഥാനിൽ നിന്നുള്ളത്

Claim തെരുവില്‍ ഉറങ്ങുന്ന അച്ഛനും മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകനേ ഇത് ഇന്ത്യയുടെ നേര്‍പടം എന്ന വി മധുസൂദനൻ നായരുടെ കവിതാശകലം ചേർത്താണ് ചിത്രം വൈറലാവുന്നത്. Fact ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ...

  ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്ന  വീഡിയോ ഉത്തരാഖണ്ഡിലേതാണ്

ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ  ഒരു വീഡിയോ ഫേസ്ബുക്കിൽ  പ്രചരിക്കുന്നുണ്ട്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പശുവിന്റെ കഴുത്തിൽ പുലി പിടുത്തമിടുകയും റോഡിന്റെ അതിരിലുള്ള റയിൽസിനടിയിലേക്ക്  അതിനെ  വലിച്ച് കൊണ്ടു...

ലിഫ്റ്റിനുള്ളില്‍ യുവതിയെ മയക്കി പണം തട്ടുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്  

Claim ലിഫ്റ്റിനുള്ളില്‍ യുവതിയെ മയക്കി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാവുന്നു. Fact 3.53 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയെ ചുരുക്കി ഇങ്ങനെ വിവരിക്കാം: "സാരി ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നു.  ഇവര്‍ പല  തവണ ലിഫ്റ്റ് വഴി...

എന്താണ് കേരള നിയമസഭ  ചർച്ച ചെയ്യുന്ന ലോകായുക്ത ഭേദഗതി നിയമം?

ലോകായുക്ത ഭേദഗതി നിയമം ബിൽ ആയി  കേരള നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അതിനു അനുകൂലമായും പ്രതികൂലമായും ധാരാളം വാദമുഖങ്ങൾ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്ന വരുന്നുണ്ട്. 202 ഓഗസ്റ്റ് 23...

CATEGORIES

ARCHIVES

Most Read