Friday, December 27, 2024
Friday, December 27, 2024

Yearly Archives: 2022

പ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല  

കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകം എന്ന രീതിയിൽ ഒരു പാഠപുസ്തകം പ്രചരിക്കുന്നുണ്ട്. കേരളത്തിൽ സ്‌കൂളുകൾ തുറക്കുകയും മഴ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ...

Weekly Wrap:വിദേശി റോഡിലൂടെ നീന്തുന്നത് മുതൽ സിവിൽ സർവീസ് പരീക്ഷ;കഴിഞ്ഞ ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത്

കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിൽ  ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത്  താഴെ ചേർക്കുന്നു: "'ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് പിടിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ . മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന തരത്തിൽ...

വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത് 

ഒരു വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.''ടൂറിസവും ഗതാഗതവും ഒരു കുടക്കീഴിൽ നമ്പർവൺ കേരളത്തിൽ," എന്ന വിവരണത്തോടെയാണ് വീഡിയോ വൈറലാവുന്നത്. ഞങ്ങൾ കാണുമ്പോൾ, Indira Gandhi Centre എന്ന ഐഡി ഷെയർ ചെയ്ത വീഡിയോ 622 പേർ...

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്കല്ല

'ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്ക്,' മലയാളത്തിലെ  പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് അടക്കം കൊടുത്ത ഒരു വാർത്തയാണ്. ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ല. ഈടിവി ഭാരതിന്റെ മലയാളം ചാനലും...

ലോക്ക്ഡൗൺ കാലത്തെ ദൃശ്യം ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ വൈറലാവുന്നു

ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ഏത് ഘോഷയാത്രയ്ക്ക് നേരെയാണ് എന്നോ എവിടെയാണ് സംഭവം നടന്നത് എന്നോ ഈ പോസ്റ്റുകളിൽ പറയുന്നില്ല. "മര്യാദക്ക് ജീവിക്കാൻ പറഞ്ഞ് ഘോഷയാത്രക്ക്...

മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരിയെ കുറിച്ച് വ്യാജ പ്രചരണം 

Claim മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ് മണ്ണാറശാല. വാട്ട്സ്...

പ്രചരിക്കുന്ന ലാത്തി ചാർജ്ജ് വീഡിയോ ഗ്യാൻവ്യാപി പള്ളിയിൽ നിന്നുള്ളതല്ല, 2021ൽ പ്രയാഗ്‌രാജിൽ നിന്നുള്ളത് 

"ഗ്യാൻവ്യാപി പള്ളിയിൽ  ശിവലിംഗം കണ്ടപ്പോഴുള്ള  പ്രതിഷേധത്തിനെതിരെ ലാത്തി ചാർജ്ജ്,"എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "'ശിവലിംഗം കണ്ടെത്തിയ ഗ്യാൻവാപ്പിയിൽ ഇനി ഒരു ചെറുവിരൽ അനക്കാൻ ഞങ്ങൾ സമ്മതിക്കില്ലയെന്ന് പറഞ്ഞു തീർന്നതേ ഓർമ്മയുള്ളൂ. ശേഷം സ്ക്രീനിൽ," ഫേസ്ബുക്കിൽ...

‘മൈക്രോചിപ്പിനൊപ്പം ഗുളികകൾ’ ഉപയോഗിക്കുന്നതിനെ കുറിച്ച്   ചർച്ച ചെയ്യുന്ന ഫൈസർ സിഇഒയുടെ വൈറൽ വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി ഷെയർ ചെയ്യുന്നു

ഫൈസർ സിഇഒ ആൽബർട്ട് ബൗർല വേൾഡ് ഇക്കണോമിക് ഫോറത്തിൽ  സംസാരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ കഴിച്ചാൽ സിഗ്നൽ നൽകുന്ന 'ബയോളജിക്കൽ ചിപ്പ്' ഉള്ള ഗുളികകളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നത്...

Weekly Wrap:ക്വാഡ് ഉച്ചകോടി മുതൽ പൈപ്പ് പൊട്ടൽ വരെ അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ വിഷയങ്ങളിലുള്ള സമൂഹ മാധ്യമ ചർച്ചകൾ

കെഎസ്ആര്‍ടിസി ഡ്രൈവർ ധരിച്ചിരുന്ന വസ്ത്രം,പൈപ്പ് പൊട്ടൽ, കൊച്ചി മെട്രോ,ക്വാഡ് ഉച്ചകോടി,പ്രളയം ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾക്ക്  കാരണമായ വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു. തീർത്തും പ്രാദേശികമായ വിഷയങ്ങൾ മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ...

മെട്രോമാൻ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമായി നിയമിച്ച വാർത്ത 2015ലേതാണ് 

Claim "മെട്രോമാൻ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ വികസന ഉപദേശക സമിതിയിലേക്ക് നിയമിച്ചുവെന്ന," ഒരു കാർഡ്  ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. Fact കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ച പാലക്കാട്ടുകാരെ ട്രോളി കൊണ്ടാണ് പ്രചാരണം....

CATEGORIES

ARCHIVES

Most Read