Monday, December 23, 2024
Monday, December 23, 2024

Yearly Archives: 2022

മാർക്സിസത്തിനെതിരെ ജോയ് മാത്യു നടത്തിയ പ്രസ്‍താവന എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റർ വ്യാജം

നടനും സംവിധായകനുമായ  ജോയ് മാത്യുവിന്റെ പ്രസ്താവന  എന്ന തരത്തിൽ മാർക്സിസത്തിനെതിരെ ഒരു  പോസ്റ്റർ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പണത്തോടുള്ള ആർത്തിയും ജോലി ചെയ്തു ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാർക്‌സിസ്റ്റുകാരനാക്കുന്നത് എന്നദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. മുൻപ് സിപിഎമ്മിനെതിരെ...

Weekly Wrap:  കർണാടകയിലെ ഹിജാബ് വിവാദം മുതൽ ,മുഖ്യമന്ത്രി പിണറായി വിജയൻ വരെ ,കഴിഞ്ഞ ആഴ്ചയിലെ സമുഹ മാധ്യമ ചർച്ചകളിലെ വിഷയങ്ങളിൽ ചിലത്

കർണാടകയിലെ ഹിജാബ് വിവാദം, മേജർ രവി, ഷാരൂഖ് ഖാൻ,ബിഹാറിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർഥി ഋതു രാജ്,മുഖ്യമന്ത്രി പിണറായി വിജയൻ ഈ വ്യക്തികളും സംഭവങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ 'വ്യാജ പ്രചാരണങ്ങളുടെ' വിഷയമായവയിൽ ചിലതാണ്. യുഎഇയിൽ...

ഹിജാബ് ധരിച്ച സ്ത്രീകളുടെ ദേഹത്ത് വെള്ളം ഒഴിക്കുന്ന  വൈറൽ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ്

അടുത്തിടെ ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ഹിജാബ് ധരിച്ച ചില വിദ്യാർത്ഥിനികൾക്ക് കോളേജിൽ കയറാനുള്ള അനുവാദം  നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏതാനും പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് ഫെബ്രുവരി 9, 10,...

മേജർ രവി 2018 ൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നു

മേജർ രവി ഈ അടുത്ത കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിന് ഉണ്ടാവുന്ന പാകപിഴയെ കുറിച്ച് സംസാരിച്ചിരുന്നു. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍  ബാബു എന്ന ചെറുപ്പക്കാരൻ പാറക്കെട്ടിനിടയിൽ കുടുങ്ങിയിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒൻപതാം...

ഇത് കർണാടകയിൽ  ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ  ഫോട്ടോയാണോ?

 കർണാടകയിൽ ഉഡുപ്പിയിലെ കോളേജിൽ ആരംഭിച്ച ഹിജാബ് നിരോധനം കർണാടകയിലെ മറ്റ് പല ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വിവേചനപരമാണ് ഈ നീക്കം  എന്ന് ആരോപിച്ച്, മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം...

വി ഡി സതീശൻ എന്ന  പേര് തെറ്റായി എഴുതിയ മനോരമ ന്യൂസിന്റെ കാർഡ് വ്യാജമാണ് 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫെബ്രുവരി അഞ്ചിന് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ആ പത്രസമ്മേളനത്തിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന്...

കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് വ്യാജമാണ്

കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും  എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.കോവിഡ്‌ മൂന്നാംഘട്ട വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനം സാധാരണനിലയിലേക്ക്‌ വരുന്ന സാഹചര്യത്തിൽ...

ഷാരൂഖ് ഖാൻ  (SRK) ലതാ മങ്കേഷ്‌കറുടെ മരണസമയത്ത് അനുഷ്‌ഠിച്ചത് ഒരു ഇസ്ലാമിക  ആചാരം  

ലതാ മങ്കേഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമയിലെ സൂപ്പർ താരം ഷാരൂഖ് ഖാനെതിരെ (SRK) വ്യാപകമായി ഒരു പ്രചരണം നടക്കുന്നണ്ട്. 2022 ഫെബ്രുവരി 6-ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചാണ്  ലതാ മങ്കേഷ്‌കർ ആരാധകരോടും...

ബീഹാറിൽ നിന്നുള്ള  ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ  ജോലി ലഭിച്ചോ?

ബീഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള ഋതു രാജ് ചൗധരി എന്ന വിദ്യാർഥി "വെറും 51 സെക്കൻഡിനുള്ളിൽ" ഗൂഗിൾ ഹാക്ക് ചെയ്യുകയും തുടർന്ന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ...

യുഎഇയിൽ  പ്രവാസികൾ പിണറായിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന വീഡിയോ 2018ലേത് 

അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങുന്ന വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു .യുഎഇ സർക്കാരിന്റെ  ഔദ്യോഗിക ക്ഷണിതാവായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. കേരള പവലിയൻ ഉദ്‌ഘാടനത്തിനും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനായിരുന്നു അത്.  ദുബായ്...

CATEGORIES

ARCHIVES

Most Read