Tuesday, April 30, 2024
Tuesday, April 30, 2024

Yearly Archives: 2022

Weekly Wrap: യോഗി മുതൽ കുഞ്ചാക്കോ ബോബൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകൾ

യോഗി ആദിത്യനാഥ്, സ്‌മൃതി ഇറാനി, കുഞ്ചാക്കോ ബോബൻ,  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീർ എന്നിവരെല്ലാം കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്ക് ഇരയായിട്ടുണ്ട്. 7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച...

കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക  സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല

കർണ്ണാടക സംസ്‌ഥാന സിലബസ്  സ്‌കൂൾ പാഠപുസ്തകത്തിൽ നടൻ കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിൽ വരുന്ന പടം പ്രസിദ്ധീകരിച്ചു   എന്ന തരത്തിലുള്ള ഒരു പ്രചരണം  ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. Troll Mollywood 2.0 എന്ന ഐഡിയിൽ നിന്നും ഷെയർ...

 എരഞ്ഞോളി പുതിയ പാലം  ഉദ്‌ഘാടനം: വാസ്തവമിതാണ്

തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീറിനൊപ്പം ഇരുചക്ര വാഹന യാത്ര നടത്തി വ്യത്യസ്തമായ രീതിയിൽ  ഉദ്ഘാടനം നിർവഹിച്ചത് വാർത്തയായിരുന്നു. എരഞ്ഞോളി...

യുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ്. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് യുപി നിയമസഭയിലേക്ക്...

സ്‌മൃതി ഇറാനിയെ ജനങ്ങൾ തടയുന്ന വീഡിയോ  1 വർഷം പഴക്കമുള്ളതാണ്

കേന്ദ്ര വനിതാ- ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി യുപി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർമാരിൽ ഒരാളാണ്. യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് തുടങ്ങും. മാർച്ച് ഏഴിന് അവസാനിക്കും. അത് കൊണ്ട് തന്നെ യുപി...

7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ദൃശ്യം Iraqൽ നിന്ന്  2017ൽ  എടുത്തത്

ഒരു കുട്ടിയുടെ ദേഹത്ത്  ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "7വയസുള്ള പത്ത് കുട്ടികളുടെ ശരീരത്തിൽ പിടിപ്പിച്ച ബോംബുകൾ നിർവീര്യമാക്കുന്ന ഇറാൻ പട്ടാളക്കാരനാണ്," ദൃശ്യത്തിൽ ഉള്ളത് എന്നാണ് അവകാശവാദം. Soldiers Of Cross എന്ന...

Weekly Wrap: റാണി സോയമോയി,മൊബൈൽ ഫോൺ നിരോധനം,റിപ്പബ്ലിക്ക് ദിനത്തിലെ ഫ്ളോട്ടുകൾ,ബാർബർ ഷോപ്പിന്റെ പ്രവർത്തനം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള വ്യാജ പ്രചാരണങ്ങൾ

മലപ്പുറം ജില്ലാ കളക്ടർ  റാണി സോയമോയി എന്ന പേരിലെ ഒരു സാങ്കല്പിക കഥാപാത്രം, റിപ്പബ്ലിക്ക് പരേഡിലെ ഫ്ളോട്ടുകൾ, അഫ്‌ഗാനിസ്ഥാനിലെ മൊബൈൽ ഫോൺ നിരോധനം, മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന വാർത്ത. ഈ വ്യക്തികളോ...

അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചെന്ന വീഡിയോയുടെ വാസ്തവം

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ വന്നതിനു ശേഷം പൗര സ്വാതന്ത്യ്രത്തിനു മേൽ ധാരാളം കടന്നുകയറ്റങ്ങൾ നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഐക്യരാഷ്ട്ര സഭ ഈ അടുത്ത ദിവസങ്ങളിൽ അഫാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇത്തരം...

ഈ ചിത്രങ്ങൾ ഈ കൊല്ലത്തെ Republic Day പരേഡിൽ നിന്നുള്ളതോ?

റിപ്പബ്ലിക് ദിന (Republic Day)പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് വിവാദം സൃഷ്‌ടിച്ചിരുന്നു. ജഡായു പാറയുടെയും  ശ്രീനാരായണ ഗുരുവിന്റെയും  ശില്പങ്ങൾ ഉൾകൊള്ളുന്നതായിരുന്നു കേരളം സമർപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ മാതൃക. ഈ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി...

‘മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’ അടിസ്ഥാനമാക്കി എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണ്

'മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ' അടിസ്ഥാനമാക്കി ഒരു സാരോപദേശ കഥ  ഫേസ്ബുക്കിൽ  പ്രചരിക്കുന്നുണ്ട്. "കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്?," എന്ന തലക്കെട്ടോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.ഒരു കോളേജിലെ വിദ്യാർഥിനികളോടുള്ള കളക്ടറുടെ...

CATEGORIES

ARCHIVES

Most Read