Tuesday, April 30, 2024
Tuesday, April 30, 2024

Yearly Archives: 2022

മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയവണിന്റെ പേരിൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ്

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യമാണ്.  ആ സാഹചര്യത്തിലാണ്,  ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പറയുന്ന  മീഡിയവൺ ചാനലിന്റെ  ന്യൂസ് കാര്‍ഡ് ഫേസ്ബുക്കിൽ വൈറലാവുന്നത്. "മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാം'" എന്നാണ് ബിജെപി നേതാവ് Lasitha...

കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന് എം എം ഹസൻ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ന്യൂസ് കാർഡ് വ്യാജമാണ്

"കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ," എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്  ഒരു വിവാദം സൃഷ്‌ടിച്ചിരുന്നു. "കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി....

“SFI ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 2019 ലെ ദൃശ്യങ്ങൾ

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ SFI പ്രവർത്തകൻ ജനുവരി പത്തിന്  കുത്തേറ്റു മരിച്ചിരുന്നു. ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍...

വടകര ഓട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2018 ലേത്

വടകര ഓട്ടം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി നീരജിന്റെ കൊലപാതകത്തെ തുടർന്നാണ് ഇത് വൈറലാവുന്നത്.  ധീരജിന്റെ കൊലപാതകത്തിൽ  പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്എഫ്ഐ  പ്രവർത്തകരും...

“ക്രിസ്ത്യാനികളെ ആക്രമിച്ചാൽ പത്തുവർഷം തടവ് ലഭിക്കും,”എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല

ക്രിസ്മസ് കാലത്ത്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ "ക്രിസ്ത്യാനികളെ ആക്രമിച്ചതായി" ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ കുറിച്ച്  NDTV, Outlook, Hindustan Times, The News Minute, NDTV, തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  ഈ ഒരു പശ്ചാത്തലത്തിലാവണം, "ക്രിസ്ത്യാനികളെ അക്രമിക്കുന്നതിനെതിരെ സുപ്രീം കോടതി...

സ്‌കൂട്ടർ മോഷണത്തിന്റെ വൈറൽ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

സ്‌കൂട്ടർ മോഷണത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ മാധ്യമങ്ങളിൽ വാഹന മോഷണത്തെ കുറിച്ചുള്ള വാർത്തകളും ധാരാളം വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഈ വീഡിയോ ഷെയർ...

കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിർമിച്ച വീഡിയോ Indonesian വിമാനത്തിന് അപകടം ഉണ്ടാവുന്നത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

ഇന്തോനേഷ്യൻ  (Indonesian) വിമാനത്തിന് അപകടം  എന്ന പേരിൽ  ഒരു വീഡിയോ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പല തരത്തിൽ ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിലർ വിമാനം വീഴുന്നതിന്റെ വീഡിയോ മാത്രം ഷെയർ ചെയ്യുമ്പോൾ, മറ്റ് ചിലർ...

‘നട്ടെല്ലിന് ബലക്കുറവ്, മുഖ്യമന്ത്രി ചികിത്സയ്ക്ക്’ എന്ന ന്യൂസ് കാർഡ് വ്യാജമാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 15 മുതൽ 29 വരെ ചികിത്സയ്ക്കായി അമേരിക്കയിലെ മിനിസോട്ടയിലെ മായോ ക്ലിനിക്കിലേക്ക് പോകുന്നു. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. നേരത്തെ അമേരിക്കയില്‍ 2018ൽ  ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി,...

Uniform ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന വീഡിയോ 2016ലേത്

 Uniform( യൂണിഫോം) ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. വിവിധ ഗ്രൂപ്പുകളിൽ ഈ വീഡിയോ ഷെയർ ചെയ്യാനുള്ള ഒരു ആഹ്വാനത്തോടെയാണ് ഇത് വൈറലാവുന്നത്. അധികാരികളുടെ ശ്രദ്ധയിൽ ഈ...

Weekly Wrap: Arnold Schwarzenegger മുതൽ പിഎംഎ സലാം വരെ, K റെയിൽ പദ്ധതി മുതൽ IT raid വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന 5 വ്യാജ പ്രചരണങ്ങൾ

കഴിഞ്ഞ ആഴ്ചയിലെ 5 പ്രധാന വ്യാജ പ്രചരണങ്ങളിൽ Arnold Schwarzenegger, ഫ്രഞ്ച് പ്രസിഡന്റ് Macron, ഡാനിഷ് പ്രസിഡന്റ് Lars,മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം,K റെയിൽ പദ്ധതി,IT raid ഒക്കെ  ഉൾപ്പെടുന്നു. ന്യൂസ് ചെക്കർ പരിശോധിച്ച ...

CATEGORIES

ARCHIVES

Most Read