Thursday, May 2, 2024
Thursday, May 2, 2024

Monthly Archives: March, 2023

Fact Check:  ആധാർ-പാൻ ലിങ്ക് സമയപരിധി നീട്ടിയിട്ടില്ല, വൈറലാവുന്ന അറിയിപ്പ് ആധാർ-വോട്ടർ ഐഡി ലിങ്കിംഗുമായി ബന്ധപ്പെട്ടത്

Claim  ആധാർ-പാൻ ലിങ്ക് സമയപരിധി 31/3/2024 വരെ നീട്ടി. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.  Fact ന്യൂസ്‌ചെക്കർ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ ഒരാളുടെ ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി...

Fact Check: നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ല

Claimനാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണ കരാർ  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി.Factഎല്‍ ആന്‍റ് ടി, മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവരാണ്  ഈ കരാറിലെ  ആഭ്യന്തര പങ്കാളികൾ.  നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ...

Fact Check: ഗോവയില്‍ വ്യാജ കശുവണ്ടി നിര്‍മ്മിക്കുന്നുവെന്ന വീഡിയോയുടെ വാസ്തവം അറിയുക 

Claim ഗോവയില്‍ മാലിന്യങ്ങളില്‍ വ്യാജ കശുവണ്ടി നിര്‍മ്മിക്കുന്നു.Factകാജു ബിസ്‌ക്കറ്റ് എന്ന സ്‌നാക്‌സ് ഉണ്ടാക്കുന്നത്.   ഗോവയില്‍ വ്യാജ കശുവണ്ടി നിർമ്മിക്കുന്നത് എന്ന അവകാശവാദത്തോടൊപ്പം ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "അടുത്ത തവണ ഗോവയില്‍ നിന്ന് കശുവണ്ടി വാങ്ങുമ്പോള്‍, ഇത് മനസ്സില്‍...

Fact Check: ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കമാണോ ഇത്:ഒരു അന്വേഷണം

Claimഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ  എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം.Fact രാമനഗരത്തിലെ റോഡിലെ അണ്ടർപാസ് 2022ൽ ഉണ്ടായ മഴയിൽ പൂർണമായും വെള്ളത്തിനടിലായ ചിത്രങ്ങളാണിത്.  ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു -...

Fact Check:സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പ്രധാനമന്ത്രി മോദി പരിഗണന പട്ടികയിൽ? വസ്തുത അറിയുക 

Claim സമാധാനത്തിന്റെ നൊബേൽ സമ്മാനനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയും.Factഅങ്ങനെ നോബേൽ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ പറഞ്ഞിട്ടില്ല. നൊബേൽ കമ്മിറ്റിയുടെ ഉപനേതാവ് അസ്ലെ ടോജെ സമാധാനത്തിന്റെ നൊബേൽ സമ്മാനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയുമുണ്ടെന്ന്  പ്രഖ്യാപിച്ചു എന്ന "വാർത്ത"...

Fact Check:ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നോ? ഒരു വസ്തുത അന്വേഷണം 

Claimഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നു.Factഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നെന്ന വാർത്ത വ്യാജമാണ്. ഈ അവകാശവാദം ഇമാം ബുഖാരിയും ഡൽഹി ബിജെപി വർക്കിംഗ് പ്രസിഡന്റും...

Fact Check: തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന വീഡിയോയുടെ യാഥാർഥ്യം അറിയുക

Claimതിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ.Factഇതൊരു ഹാസ്യ പരിപാടിയിലെ സീൻ ആണ്. തിരക്കുള്ള ബസ്സിൽ ഡ്രൈവർ സീറ്റ് കയ്യേറുന്ന സ്ത്രീ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "Incredible India !!!!...

Fact Check: ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതാണോ?: വസ്തുത അറിയാം 

Claimനേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം.  Factചിത്രം കൊളംബിയയിലെ  മേഡലിന്‍ നഗരത്തിന്‍റെ സമീപമുള്ള ദി റോക്ക് ഓഫ് ഗുവാതാപ്പേത്തിന്റേത്. നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. "നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം. ഓം...

“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2014 ൽ അർജന്റീനയിൽ നിന്നുള്ളതാണ്  

Claim"ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,"എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ.  Fact2014 ൽ അർജന്റീനയിൽ നിന്നുള്ള വീഡിയോ. "ചടയമംഗലം ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി. വിനോദ സഞ്ചാരികൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അൽപ്പനേരം തന്റെ...

സ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാരോ? വസ്തുത അറിയുക 

Claimസ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി, പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാർ. Factസ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഉമാ തോമസാണ്.  സ്ത്രീപീഡന ആരോപണം നേരിട്ടിട്ടുള്ള  യുഡിഎഫ് എംഎല്‍എമാരായ...

CATEGORIES

ARCHIVES

Most Read