Friday, April 19, 2024
Friday, April 19, 2024

Monthly Archives: May, 2023

Fact Check: ഈ ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതാണോ?

Claimമേഘാലയയിൽ ഒരു ബസ് ഡ്രൈവർ എഞ്ചിൻ ഓഫാക്കാതെ ചായ കുടിക്കാൻ പോയപ്പോൾ  ബസ് കുഴിയിൽ വീണു. Fact ഈ വീഡിയോ മേഘാലയയിൽ നിന്നല്ല, ഇന്തോനേഷ്യയിൽ നിന്നാണ്. മെയ് ഏഴിനായിരുന്നു സംഭവം. ബസ് അപകടത്തിന്റെ ഒരു വീഡിയോ ...

Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?

Claimരാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ.Fact ഇത് ഒരു സിനിമയുടെ പ്രൊമോഷണൽ വീഡിയോ. "കഴിഞ്ഞ കുറേ  ദിവസങാളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന  ഒരു സേവ് ദ ഡേറ്റ് വീഡിയോ  ഉണ്ട്....

Fact Check: കീർത്തി സുരേഷ് മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവോ?

Claimകീർത്തി സുരേഷ് ഫർഹാൻ എന്ന മുസ്ലിം യുവാവിനെ  കല്യാണം കഴിയ്ക്കുന്നു.Factഇത് കീർത്തിയും കുടുംബവും നിഷേധിച്ചിട്ടുണ്ട്. കീർത്തി സുരേഷ് ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാണ് എന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "മേനകയും ഭർത്താവ് സുരേഷും ദി കേരള...

Weekly Wrap:കെഎസ്ആർടിസി,ഗൗരി ലങ്കേഷിൻ്റെ കൊലപാതകം, ജി 7 ഉച്ചകോടി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ 

Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ? ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത റൂട്ടുകളിൽ 30 ശതമാനം ...

Fact Check:  വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ട് ദേശാഭിമാനി കൊടുത്തോ?

Claim വൈദ്യുതി ചാർജ്ജ് വികസിപ്പിക്കുമെന്ന തലക്കെട്ടുള്ള ദേശാഭിമാനി പത്രം.  Fact "വൈദ്യുതി നിരക്ക് വർദ്ധിക്കുന്നില്ല.യൂണിറ്റിന് 26 പൈസ മുതൽ 80 പൈസ വരെ വികസിപ്പിക്കുകയാണ്.ഇത് ജനങ്ങൾക്ക് ആശ്വാസമാണെന്നാണ് ദേശാഭിമാനി പറയുന്നത്," എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. ഈ...

Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?

Claim₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കർണാടകത്തിൽ കിട്ടും. Factഅത്തരം ഒരു തീരുമാനം കർണാടക സർക്കാർ എടുത്തിട്ടില്ല.  ₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കർണാടകത്തിൽ കിട്ടും എന്ന രീതിയിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ₹ 1160 ഗ്യാസ് വിൽക്കുന്ന...

Fact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?

Claimഅടുത്തിടെ ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചു. Factതെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം ഉന്നയിക്കുന്നതിനായി ദൈർഘ്യമേറിയ വീഡിയോയുടെ ക്ലിപ്പ് ചെയ്ത പതിപ്പ് പ്രചരിപ്പിക്കുന്നു. ദൈർഘ്യമേറിയ...

Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?

Claimഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നു. Factസ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത റൂട്ടുകളിലാണ് ഇളവ്. ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുവെന്ന രീതിയിൽ ഒരു ഫേസ്ബുക്കിൽ പോസ്റ്റ്...

Fact Check:വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന ആളാണോ ഇത്?  

Claim വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന സംഘി. Fact കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം വിജയാഹ്ളാദ പ്രകടനത്തിൽ പാകിസ്ഥാൻ പതാക ഉയർത്തി എന്നും മറ്റും ആരോപണം ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ...

Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?

Claimആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നു.Factഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിൽ  പ്രതിഷേധിച്ച്  നടത്തിയ  തെരുവു നാടകം. ആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 1:37 മിനിറ്റ് ദൈർഘ്യമുള്ള...

CATEGORIES

ARCHIVES

Most Read