Friday, January 3, 2025
Friday, January 3, 2025

Monthly Archives: May, 2023

Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?

Claimഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചു. Factബിജെപി നേതാവിന്റെ കാറിൽ നിന്നല്ല ഇവിഎമ്മുകൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഓഫീസറുടെ കാറിൽ നിന്ന് പിടിച്ചെടുത്ത റിസർവ് ഇവിഎമ്മുകൾ നാട്ടുകാർ നശിപ്പിച്ചിരുന്നു. "കർണാടകയിൽ ബി.ജെ.പി നേതാവിന്റെ...

Explainer: ചികിത്സ മുറിയിൽ  പോലീസ് വേണ്ടെന്ന വിധിയാണോ ഡോക്ടർ കൊല്ലപ്പെടാൻ കാരണം?

ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണം എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  "പ്രതിയെ പരിശോധിക്കുമ്പോൾ അടുത്ത് പോലീസ് വേണ്ടാ" എന്നുള്ള ഉത്തരവ് പ്രതിഭ എന്ന ഡോക്ടർ ഹൈക്കോടതിയെ സമീപിച്ച്...

Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത് 

Claimകർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്നു. Factവീഡിയോ തെലങ്കാനയിൽ നിന്ന്. കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് ഇന്ന് (മെയ് 10,2023) നടക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കർണാടകയിൽ ബിജെപി പ്രവർത്തകരെ നാട്ടുകാർ മർദ്ദിക്കുന്നുവെന്നാണ് വീഡിയോ...

Fact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?

Claimതാനൂർ ബോട്ടപകടത്തിന് മുമ്പ് നാട്ടുകാർ ജീവനക്കാർക്ക് താക്കീത് നൽകുന്നു.  Factഅപകടത്തിൽ ഉൾപ്പെട്ട ബോട്ടല്ലിത്.  താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനു സമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ 12 കുട്ടികൾ ഉൾപ്പെടെ 22 പേർ...

Fact Check: കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്‌തോ?

Claimകർണാടക ബിജെപി വോട്ടിനായി  മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നു. Fact 2022 ഒക്ടോബറിൽ തെലങ്കാനയിൽ നിന്നുള്ള വീഡിയോ. കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നുവെന്ന ഒരു അവകാശവാദം ഫേസ്ബുക്കിൽ...

Weekly Wrap: വന്ദേ ഭാരത്, ബിജെപി നേതാക്കൾ,ഹൈദരാബാദിലെ ഖബർ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ  

ഹൈദരാബാദിലെ ഖബർ, ബിജെപി നേതാക്കളുടെ പെൺമക്കളുടെ വിവാഹം, കെ സുരേന്ദ്രന്റെ ഇന്റർവ്യൂ, തിരൂരിൽ  വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ നേരെ നടന്ന കല്ലേറ്,തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നടന്നു. Fact...

Fact Check: ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസ സഹായ നിധിയും മറ്റും സർക്കാർ നടപ്പിലാക്കുന്നുണ്ടോ?

Claim ന്യൂനപക്ഷങ്ങൾക്ക് മാത്രമായി  പ്രത്യേക വിദ്യാഭ്യാസ സഹായ നിധിയും വികസന പദ്ധതികളും. Fact പ്രത്യേക പരിഗണന ഏതെങ്കിലും വിഭാഗത്തിന് കിട്ടുന്നില്ല. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമായി ധാരാളം പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട് എന്നും ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണ് എന്നും...

Fact Check: സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?

Claimസംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ. Factന്യൂസ് 18 ന് അദ്ദേഹം കൊടുത്ത ഇന്റർവ്യൂ എഡിറ്റ് എഡിറ്റ് ചെയ്തുണ്ടാക്കിയത്. ബിജെപി  സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്‍, സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് സമ്മതിക്കുന്നുവെന്ന്  അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ...

Fact Check:വിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പോസ്റ്റിന്റെ യാഥാർഥ്യം അറിയുക

Claimവിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിമുകളെ. Factഇതിൽ പറയുന്ന ഒന്നൊഴിച്ച് എല്ലാം തെറ്റ്. ചില ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്."എൽ.കെ.അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി സവർണ്ണനായ...

Fact Check:തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടമാണോ ഇത്?

Claimതിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടം. Factഈ പടം തെലങ്കാനയിൽ നിന്നുമുള്ളത്. ഈ അടുത്ത കാലത്താണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സ് ഉദ്ഘാടനം ചെയ്തു. അതിന്...

CATEGORIES

ARCHIVES

Most Read