Tuesday, December 24, 2024
Tuesday, December 24, 2024

Yearly Archives: 2023

Fact Check: നബി ദിന റാലിയ്ക്ക് മിൽമ വില കുറച്ച് പാൽ വിതരണം ചെയ്യുന്നുണ്ടോ?

Claim നബി ദിന റാലിയ്ക്ക് മിൽമ വില കുറച്ച് പാൽ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കാർഡ് വാട്ട്സ്ആപ്പിൽ  വൈറലാവുന്നുണ്ട്. മിൽമയുടെ വിവിധ ഉത്പന്നങ്ങളുടെ വില കാണിക്കുന്ന ഒര കാർഡിനൊപ്പം ഈ പ്രചരണം. ഈ...

Fact Check: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ ആണോ ഇത്?

Claim: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ. ആയില്യം തിരുനാൾ മഹാരാജാവും പത്നിയുമാണ് ഫോട്ടോയിൽ. 2001 പൊൻപണം, 500 കിന്റൽ കുരുമുളക് എന്നിവ കൈപറ്റിയാണ് ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തത്.Fact: 1857-ൽ പകർത്തിയ ഉത്രം...

Fact Check: പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Claim ഒരു പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ വൈറലാവുന്നുണ്ട്. ബൈക്ക് കേടായി നിസ്സഹായനായി നിൽക്കുന്ന ഭർത്താവിനെഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോവാൻ പട്ടാളക്കാരൻ സഹായിക്കുന്നതാണ് വീഡിയോയിൽ. "നമ്മുടെ രാജ്യത്തിന്റേയും നമ്മുടേയും അഭിമാനമായ നമ്മുടെ സ്വന്തം...

Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല

Claim: പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധി.Fact: ഗായിക ജോനിറ്റ ഗാന്ധി ഇന്തോ-കാനേഡിയൻ വംശജയാണ്. "നെഹ്റു കുടുംബത്തിൽ നിന്നും ഒരു ഗായിക," എന്ന അവകാശവാദത്തോടെ  ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട്...

Fact Check: അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നോ?

Claim:മഹാരാഷ്ട്രയിൽ അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നു.Fact:കാലിത്തീറ്റ കിട്ടാത്തപ്പോൾ കാശ് തിരിച്ചു ചോദിച്ചതിന് മർദ്ദിക്കുന്നു.  "മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയതിന് തല്ലി കൊല്ലുന്നുവെന്ന" പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. "ഇതാണ്...

Weekly Wrap: മോദി മുതൽ ചാണ്ടി ഉമ്മൻ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ചാണ്ടി ഉമ്മൻ വരെയുള്ള വ്യക്തിത്വങ്ങൾ ഈ ആഴ്ച വ്യാജ സമൂഹ മാധ്യമ പ്രചരണങ്ങളിൽ ഇടം പിടിച്ചു. സാംസങിന്റെ സമ്മാന പദ്ധതിയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച മറ്റൊരു...

Fact Check: മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ ഗ്രാഫിക്സിൽ നിർമ്മിച്ചത് 

Claim   മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "കാണാത്തവർ കണ്ടോളൂ. ലോകത്തിലെ ഏറ്റവും വലിയ മജീഷ്യൻ മൈൻഡ് ഫ്രീക്ക്. അന്താരാഷട്ര മാജിക് മത്സരത്തിൽ...

Fact Check: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ: വാസ്തവം എന്ത്?

Claim: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ. Fact:  വിവിധ വീഡിയോകളുടെ കൊളാഷാണിത്. 2023 സെപ്റ്റംബര്‍ പതിനൊന്നാം തിയതി രാവിലെ ഫിലിപ്പീൻസില്‍ സംഭവിച്ചത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഒരു കെട്ടിടത്തിന്...

Fact Check: സഞ്ജു സാംസൺ അയർലൻഡിനായി കളിക്കുമോ?

Claim ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ സഞ്ജു സാംസണെ അയർലൻഡ് ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാ കപ്പ്ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ അവകാശവാദം. ഫേസ്ബുക്കിൽ  Sportzwiki Bengali എന്ന ബംഗാളി ഭാഷയിലെ...

Fact Check: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ?  

Claim പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കാവി ഷാളിട്ട് ചാണ്ടി ഉമ്മൻ ആർഎസ്എസ് പാളയത്തിൽ എന്ന പ്രചരണം. കോലീബി ബന്ധം പരസ്യമായിരിക്കും എന്നും ആരോപണം. ഇവിടെ വായിക്കുക:Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല Fact 1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ...

CATEGORIES

ARCHIVES

Most Read