Wednesday, December 25, 2024
Wednesday, December 25, 2024

Yearly Archives: 2023

Fact Check:വികസനത്തെ പറ്റി ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ലേ?

Claimപുതുപ്പള്ളിയിൽ നടന്ന വികസനത്തെ പറ്റിയുള്ള ചോദ്യത്തിന് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ല.Fact"മണ്ഡലത്തിൽ ഉണ്ട് എന്ന് പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടോ ഇല്ലയോ? ആ ചോദ്യത്തിന് ഉത്തരം കിട്ടട്ടെ,” എന്ന മറുപടി പറഞ്ഞിട്ടാണ് ചാണ്ടി ഉമ്മൻ...

Fact Check:ധർമ്മടത്തെ നിലവിലെ വില്ലേജ് ഓഫീസിന്റെതല്ല ഈ ചിത്രം

Claimധർമ്മടം വില്ലേജ് ഓഫീസിന്റെ ഫോട്ടോ.Factപൊളിച്ചു മാറ്റിയ  പഴയ ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പടം.  ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ പുതുപ്പള്ളിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ...

Weekly Wrap:ഹരിയാന മുതൽ ശാസ്ത്ര അവബോധം വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

ഗണപതിയെ കുറിച്ച് സ്പീക്കർ എ എൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷം ശാസ്ത്ര അവബോധം ഒരു പ്രധാന ചർച്ചയായിരുന്നു. അത് പോലെ ഹരിയാനയിലെയും മണിപ്പൂരിലെയും കലാപങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ...

  Fact Check:ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം നിൽക്കുന്നത് സുപ്രീം കോടതിയിലല്ല 

Claim ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം സുപ്രീം കോടതി സമുച്ചയത്തിൽ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പങ്ക് വെച്ചവരിൽ മുൻ മന്ത്രിയും എംഎൽഎയും സിപിഎം നേതാവുമായ...

   Fact Check: ജനക്കൂട്ടം ബസ് തകർത്ത വീഡിയോ  2019ൽ സൂറത്തിൽ നിന്നുള്ളത്    

Claimനുഹിലെ വർഗീയ കലാപത്തിനിടെ ബസ് തകർത്ത ജനക്കൂട്ടം.Fact2019-ൽ ഗുജറാത്തിലെ സൂറത്തിൽ  ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരായ പ്രതിഷേധം അക്രമാസക്തമായപ്പോഴുള്ള വീഡിയോ. വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹരിയാനയിലെ നൂഹിൽ  മുസ്ലീങ്ങളുടെ...

Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

Claimറോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര അപകടകരമാണ്. ബംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയിൽ കള്ളന്മാരും കൊള്ളക്കാരും വിഹരിക്കുന്നു. Factഈ സന്ദേശം വ്യാജമാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ബാംഗ്ലൂർ-മൈസൂർ എക്‌സ്‌പ്രസ് വേയിൽ കൊള്ളക്കാരും കൊള്ളക്കാരും വിഹരിക്കുന്നു. ഈ ഹൈവേ റോഡ്  വഴി...

Fact Check:ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഡാർജിലിംഗിലേത് 

Claimമണിപ്പൂർ സന്ദർശിക്കുന്ന ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന നാട്ടുകാർ.Factബിജെപി നേതാവ് ദിലീപ് ഘോഷിനൊപ്പമുള്ള ഗുർഖ മുക്തി മോർച്ച പ്രവർത്തകർ 2017ൽ മർദ്ദിക്കുന്നത്. സംഭവം മണിപ്പൂരിൽ നിന്നാണെന്ന അവകാശവാദത്തോടെ കാവി സ്കാർഫ് ധരിച്ച ഒരു...

Fact Check:ജാഥയ്ക്ക് കല്ലെറിയുന്ന വീഡിയോ ഹരിയാനയിൽ നിന്നല്ല 

Claimഹരിയാനയിൽ ജാഥയ്ക്ക് കല്ലെറിയുന്ന  സംഘ പരിവാർ പ്രവർത്തകർ.  Factവീഡിയോ തെലുങ്കാനയിൽ നിന്നുള്ളത്. ജാഥയ്ക്ക് കല്ലെറിയുന്ന ഒരാളുടെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഹരിയാനയിലെ കലാപത്തിന്റെ തുടക്കം കാണിക്കുന്ന വീഡിയോ എന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കുന്നത്....

Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?

Claimഎൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൻ ശാസ്ത്ര ബോധത്തെ കുറിച്ച് സംസാരിക്കുന്നു.Factവീഡിയോയിൽ കാണുന്ന രതീഷ് കൃഷ്ണ എന്ന അദ്ധ്യാപകന് സുകുമാരൻ നായരുമായി ബന്ധമില്ല. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി...

Weekly Wrap:ഐപിസിയിലെ സ്വയം സുരക്ഷ വകുപ്പും മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും 

ഐപിസിയിൽ സ്വയം സുരക്ഷ വകുപ്പ് ഈ ആഴ്ച സമൂഹ മാധ്യമങ്ങളിലെ ഒരു പ്രധാന വ്യാജ പ്രചരണത്തിന് കാരണമായി. മദ്രസയിൽ കുട്ടിയെ മർദ്ദിക്കുന്ന അദ്ധ്യാപകനെ കുറിച്ചും ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. സൂപ്പർ...

CATEGORIES

ARCHIVES

Most Read