Sunday, December 22, 2024
Sunday, December 22, 2024

Yearly Archives: 2023

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ യാഥാർഥ്യം അറിയുക

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്."ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി...

കഴിഞ്ഞ വർഷം യുകെയിൽ വെച്ച്  മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അടുത്തിടെ വിവാദമായ ബിബിസി ഡോക്യുമെന്ററിക്ക് പിന്നിൽ “കോൺഗ്രസ് ഗൂഢാലോചന” ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം യുകെയിൽ വെച്ച്  കോൺഗ്രസ് നേതാവ് രാഹുൽ...

മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ  ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ്

Claim "മൂരിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട സിപിഐഎം പ്രവർത്തകന്റെ ലിംഗം മൂരി കടിച്ചു.തിരൂർ ഉണ്ണിയാൽ സ്വദേശി നസീറിന്റെ ലിംഗമാണ് മൂരി കടിച്ച് ലിംഗത്തിന് ഗുരുതരമായ പരിക്കേറ്റ നസീറിനെ തിരൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു," എന്ന മീഡിയവൺ ചാനലിന്റെ...

‘ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം' എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വിവിധ അവകാശവാദങ്ങൾക്കൊപ്പമാണ് പോസ്റ്റ് പല ഐഡികളിൽ നിന്നും ഷെയർ ചെയ്യപ്പെടുന്നത്. "ടൊയോട്ടയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി, ഞങ്ങളുടെ കമ്പനിയായ...

വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍  മരുന്നിനെതിരെയുള്ള പ്രചരണത്തിന്റെ വാസ്തവം അറിയുക 

വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍ എന്ന മരുന്നിനെതിരെ വ്യാപകമായ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട് വാട്ട്സ്ആപ്പിൽ ആണ് പ്രധാനമായും പ്രചരണം നടക്കുന്നത്. സര്‍ക്കാരും മരുന്നു കമ്പനിയുമായി നടത്തുന്ന ഇടപാടാണെന്നും  മരുന്നുകൊണ്ട് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍...

Weekly Wrap: ഗുജറാത്തിലെ ചോദ്യപേപ്പർ, പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടി, നിർമ്മല സീതാരാമൻ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ  

മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ഗുജറാത്തിലെ ചോദ്യപേപ്പർ. നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്നു.ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ പിതാവിനെ തന്റെ “ആർഭാടങ്ങളില്ലാത്ത” വീട്ടിൽ വച്ച് കാണുന്നു. വിമാനം തകർന്നതിന് ...

യുഎസിലെ പഴയ ഹെലികോപ്റ്റർ അപകടം ഉക്രെയ്നിൽ  നിന്ന് എന്ന പേരിൽ ഷെയർ ചെയ്യുന്നു 

Claim ഉക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപം  അടുത്തിടെയുണ്ടായ ഹെലികോപ്റ്റർ അപകടം. ട്വീറ്റിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം. Fact വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള  Google  റിവേഴ്‌സ് ഇമേജ് സെർച്ച്  ഞങ്ങളെ നയിച്ചത് WFAAയുടെ, 2022 മാർച്ച് 26-ന്,...

മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ 2019ലേത് 

മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്." മഹാത്മ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ,"എന്നൊരു ചോദ്യം ഗുജറാത്തിലെ സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ...

ജീവനക്കാരോടൊപ്പം ഋഷി സുനകിന്റെ  പൊങ്കൽ ആഘോഷ വീഡിയോയുടെ വസ്തുത അറിയുക

Claim "ജീവനക്കാരോടൊപ്പം  ഋഷി സുനകിന്റെ  പൊങ്കൽ ആഘോഷം. മുണ്ടുടുത്ത് ഇലയിലെ സദ്യ കഴിച്ച് ആഘോഷമാക്കി സുനകും കൂട്ടാളികളും," എന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ. പ്രമുഖ മലയാളം ചാനൽ ആയ ന്യൂസ് 18 കേരളം അടക്കം ഈ...

പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടിയുടെ  വീഡിയോ അഹമ്മദാബാദിൽ നിന്നുള്ളതല്ല

"അഹമ്മദാബാദിൽ മൂന്നു വയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനോടൊപ്പം പറന്നു പോയി. ഈശ്വരാധീനം കൊണ്ട് സുരക്ഷിതമായി താഴെ എത്തി." ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വിഡിയോയോടൊപ്പമുള്ള വിവരണമാണിത്. Bino Peter എന്ന ഐഡിയിൽ നിന്നും...

CATEGORIES

ARCHIVES

Most Read