Friday, November 22, 2024
Friday, November 22, 2024

Monthly Archives: April, 2024

Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?

Claim വയനാടിലെ റോഡ് ഷോയിൽ രാഹുലിന്റെ വാഹനത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടുവെന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വയനാട്ടിൽനടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്‌ലിം ലീഗിന്റെ കൊടി...

Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?

Claim:  ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ്.Fact: ഈ പ്രചരണം തെറ്റാണ്.  ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ...

Weekly Wrap: എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പനും സുപ്രഭാത ആശംസകളും ഈ ആഴ്ചയിലെ പ്രധാന വ്യാജ പ്രചാരണങ്ങൾ 

എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പൻ എന്ന പേരിൽ ഒരു വീഡിയോ, വാട്ട്സ്ആപ്പിലെ സുപ്രഭാത ആശംസകൾക്ക് 18% ജിഎസ്‌ടി എന്ന് തുടങ്ങി വിവിധ വ്യാജ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള...

Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്‌ടി  ഈടാക്കുമോ?

Claim സുപ്രഭാതം ആശംസകൾക്ക് ജിഎസ്‌ടി ഈടാക്കുമെന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. നാളെ മുതൽ ചിത്രങ്ങൾ സഹിതമുള്ള good morning, good evening, good night (സുപ്രഭാതം, ശുഭദിനം, ശുഭരാത്രി) സന്ദേശങ്ങൾക്ക് 18% ജിഎസ്‌ടി...

Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്

Claim: അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി കഴിക്കുന്നു.Fact: പശ്ചിമബംഗാളിലെ വെസ്റ്റ് മേദിനിപൂരിലെ രാംലാല്‍ എന്ന ആന. അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി കഴിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്."അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണില്‍" എന്ന തലക്കെട്ടിലാണ് പോസ്റ്റുകൾ ഷെയർ...

Fact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്

Claim: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു.Fact: കാസർഗോഡിൽ നിന്നുള്ള മാപ്പിള തെയ്യത്തിലെ മുസ്ലീം കഥാപാത്രങ്ങൾ ഒരു ക്ഷേത്ര ചടങ്ങിനിടെ ഒരാൾ  ബാങ്ക് വിളിക്കുന്ന വീഡിയോ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "കണ്ണൂരിലെ തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്ന പുതിയ...

Fact Check: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത കൃത്രിമമാണ്

Claim: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം എന്ന പേരിൽ ഒരു പത്ര കട്ടിംഗ്. Fact: ഇത് കൃത്രിമമായി നിർമ്മിച്ച ഒരു പത്ര കട്ടിംഗാണ്.  ''റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4...

Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത് 

Claim ഡൽഹിയിലെ രാംലീല മൈതാനിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിയിൽ വൻ ജനപങ്കാളിത്തം കാണിക്കുന്ന ഫോട്ടോ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക:...

Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്?

Claim പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ നേര്‍ക്കുനേര്‍ നിന്ന് ഒരു വനിത അംഗം പരിഹസിക്കുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ്...

Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലേ?

Claim എൽ കെ അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന്  ഇരിപ്പിടം കൊടുത്തില്ലെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൽ കെ അദ്വാനിയും ഇരിക്കുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു സമീപത്ത് നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ്...

CATEGORIES

ARCHIVES

Most Read