Friday, January 10, 2025
Friday, January 10, 2025

Yearly Archives: 2024

Weekly Wrap: വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

വരാൻ പോവുന്ന തിരഞ്ഞെടുപ്പും റമദാൻ മാസവുമായിരുന്ന കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ പ്രധാനം. Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം ഉത്തരേന്ത്യയില്‍ നിന്നുള്ള കൊടും ക്രിമിനലുകള്‍...

Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല 

Claim 'പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് പിണറായി വിജയൻ പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു കാർഡ് പ്രചരിക്കുന്നുണ്ട്. "ഇതാ - സങ്കി പിണറായിൻ്റ മനസ് മാറി...

Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്?

Claim: കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ.Fact: കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി.  ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ പ്രവർത്തകരുടെ ഫോട്ടോ എന്ന...

Fact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല

Claim: മലപ്പുറം എസ്ബിഐ നിക്ഷേപങ്ങൾ ശരിയത്ത് നിയമത്തിൽ സ്വീകരിക്കുന്നു.Fact: രാജ്യവ്യാപകമായി നടപ്പാക്കിയതാണ് ശരിയത്ത് മ്യൂച്വൽ ഫണ്ടുകൾ. മലപ്പുറം എസ്ബിഐ നിക്ഷേപങ്ങൾ ശരിയത്ത് നിയമത്തിൽ സ്വീകരിക്കുന്നുവെന്ന പ്രചരണം ഫേസ്ബുക്കിൽ വ്യാപകമായി നടക്കുന്നുണ്ട്. എസ്ബിഐ മലപ്പുറം...

Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം 

Claim: റമദാൻ മാസത്തിൽ യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നു.Fact: ഈ മുന്നറിയിപ്പ് വ്യാജമാണ് എന്ന് കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേരള പോലീസിന്റെ ലെറ്റര്‍ പാഡില്‍, "കേരള പോലീസ് അറിയിപ്പ്" എന്ന തലക്കെട്ടിലുള്ള ഒരു...

Fact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?

Claim: ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപി യിൽ ചേർന്നു.Fact: മണിക്ക് സർക്കാരിന് മക്കളില്ല. മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നുവെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. ചിലർ...

Weekly Wrap: കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും ബ്രിട്ടീഷ് പാർലമെന്റും  മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും എന്ന പേരിൽ ഒരു പ്രചരണമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു വ്യാജ വാർത്ത. ബ്രിട്ടീഷ് പാർലമെൻറിൽ ഒരാൾക്ക് രണ്ടു വട്ടം മാത്രമേ അംഗമാവാൻ കഴിയൂ എന്ന...

Fact Check: മുകേഷിന് നേരെ മീൻ വെള്ളം ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡ് വ്യാജം

Claim മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവർ മീൻ വെള്ളം ഒഴിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പെൻഷൻ കിട്ടാതാവർ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും കൊല്ലത്തെ  നിലവിലെ എംഎൽഎയുമായ മുകേഷിന് നേരെ മീൻ വെള്ളം കോരി ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡാണ്...

Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം  

Claim നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചു എന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. "പ്രിയപ്പെട്ട ചലച്ചിത്ര നടനും രാഷ്ട്രീയ വ്യക്തിത്വവുമായ ശ്രീ മധുപാൽ സാറിന് ആദരാഞ്ജലികൾ," എന്ന വിവരണത്തോടെ ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് എന്ന പേരിലാണ്  പോസ്റ്റ്. ഇവിടെ വായിക്കുക: Fact...

Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?

Claim: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് രണ്ടു തവണ മാത്രം എംപിയാവാം. ക്രിമിനൽ കേസുകൾ നിലവിൽ ഉള്ളവർ മത്സരിക്കരുത്.Fact: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും എംപിയാവാം. കോടതി ശിക്ഷിച്ചവർക്ക് മാത്രമേ മത്സരിക്കാൻ വിലക്കുള്ളൂ. ബ്രിട്ടീഷ്...

CATEGORIES

ARCHIVES

Most Read