Saturday, November 23, 2024
Saturday, November 23, 2024

Yearly Archives: 2024

Fact Check: ലൂസിഫർ സെറ്റിൽ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ചല്ല മാളവിക ശ്രീനാഥ്‌ പറഞ്ഞത്

Claimലൂസിഫർ സെറ്റിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ച് മാളവിക ശ്രീനാഥ്‌ പറയുന്നു.Fact വ്യാജ ഓഡിഷൻ സ്ഥലത്ത് വെച്ച് നടന്ന ലൈംഗിക ആക്രമണത്തെ കുറിച്ചാണ് മാളവിക ശ്രീനാഥ്‌ പറയുന്നത്.   ലൂസിഫർ സെറ്റിൽ തനിക്ക് നേരെ ഉണ്ടായ...

Fact Check: ദേശീയ പതാകയുടെ കെട്ട് കാക്ക അഴിച്ചോ?

Claim ദേശീയ പതാകയുടെ കെട്ടുമുറുകിയപ്പോള്‍ എവിടെന്നോ പറന്നുവന്ന ദേശസ്‌നേഹിയായ കാക്ക കെട്ടഴിച്ചു " എന്ന് അവകാശപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്. സ്വന്തന്ത്ര്യ ദിവസത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.  മമ്പാട് കാട്ടുമുണ്ട മാരമംഗലം...

Weekly Wrap: ബംഗ്ലാദേശും വയനാടും:  ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ 

കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും ബംഗ്ലാദേശ് കലാപവും വയനാട് ഉരുൾപൊട്ടലുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ  പ്രധാന ചർച്ച വിഷയം. ഏറ്റവും കൂടുതൽ വ്യാജ പ്രചരണങ്ങളും കഴിഞ്ഞ ആഴ്ചയിൽ എന്ന പോലെ ഈ ആഴ്ചയും ഈ...

Fact Check: കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്

Claim കേരള ബാങ്കിന് മുണ്ടകൈയിലും ചൂരല്‍മലയിലും ശാഖകൾ ഇല്ല. എന്നിട്ടും ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുമെന്ന്  പ്രഖ്യാപിച്ചു.Fact  കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്. ആ ശാഖ ദുരന്തത്തിന് ശേഷം താത്ക്കാലികമായി മേപ്പാടിയിലേക്ക്  മാറ്റി. വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ...

Fact Check: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഫെബ്രുവരിയിലേത് 

Claim ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ പുതിയ സർക്കാർ വന്നതിന് ശേഷമുള്ളത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "ബംഗ്ലാദേശിൽ പുതിയ സർക്കാർ രൂപീകരിച്ചയുടൻ, എല്ലാ മുസ്ലീം കടയുടമകൾക്കും കർശനമായ മുന്നറിയിപ്പ്...

Fact Check: കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിച്ചത് പാരീസ് ഒളിംപിക്‌സിൽ അല്ല

Claim കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിക്കുന്ന ദൃശ്യം പാരീസ് ഒളിംപിക്‌സിൽ നിന്ന്.Factസംഭവം നടന്നത് 2012ൽ സ്പെയിനിൽ നടന്ന ക്രോസ് കൺട്രി റേസിൽ. കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിക്കുന്ന ദൃശ്യം പാരീസ് ഒളിംപിക്‌സിൽ നിന്ന്...

Fact Check: സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ  ദുരിതാശ്വാസ സാധനങ്ങൾ കടത്തിയോ?

Claimസിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തി എന്ന പേരിലെ വീഡിയോ.Factആരോപണ വിധേയായ പഞ്ചായത്ത് അംഗം മുസ്‌ലിംലീഗ് പ്രവർത്തകയാണ്. സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്."വയനാട് കൽപ്പറ്റ,...

Weekly Wrap: ബംഗ്ലാദേശ് കലാപവും വയനാട് ഉരുൾപൊട്ടലും: ഈ ആഴ്ചത്തെ സമൂഹ മാധ്യമ പ്രചരണങ്ങൾ 

ബംഗ്ലാദേശ് കലാപവും വയനാട് ഉരുൾപൊട്ടലുമായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ പ്രചരണങ്ങളും ഇവയെ കുറിച്ചായിരുന്നു. Fact  Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന...

Fact Check: ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബം അല്ലിത്

Claimബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബത്തിന്റെ വീഡിയോ.Factബംഗ്ലാദേശിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്യാപാരിയും കുടുംബവും.  ബംഗ്ലാദേശിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബം എന്ന പേരിൽ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "ബംഗ്ലാദേശിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൻറെ അവസ്ഥ തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത്...

Fact Check: വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതി ഡി.വൈ.എഫ്‌.ഐയുടേത് എന്ന പേരിൽ വിതരണം ചെയ്തോ?

Claimവൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് ഡിവൈഎഫ്‌ഐയുടെ നോട്ടീസ് വെച്ച് വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തു.Fact2017ൽ കൊല്ലത്ത് ഹൃദയസ്പർശം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തത്. വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് സി.പി.എമ്മിന്റെ...

CATEGORIES

ARCHIVES

Most Read