Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Viral
കഴിഞ്ഞ ആഴ്ചയിലെ വൈറൽപോസ്റ്റുകൾ കാശ്മീരിലെ ഭീകരരെ പോലീസ് വധിച്ചത്,ക്യൂബയിലെ സർക്കാർ വിരുദ്ധ കലാപം,ഹിമാചലിൽ ഉണ്ടായ മിന്നൽ പ്രളയം,കോവിഡ് കാലത്ത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, കുട്ടികളുടെ അമിതമായ കമ്പ്യൂട്ടർ ഉപയോഗം എല്ലാം കഴിഞ്ഞ ആഴ്ച വൈറലായ ഫേസ്ബുക്ക് പോസ്റ്റുകളിൽ ചിലതാണ്.

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ പ്രകാരം, Hizbul തീവ്രവാദി MehrajuDin Halwai അല്ല വൈറൽ ചിത്രത്തിലുള്ളത്.
വൈറൽ ഫോട്ടോയിലുള്ളത് സിറിയൻ തീവ്രവാദിയായ ഒമർ ഹുസൈനാണ്. ഇയാൾക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.
അതേസമയം, കശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwaiയുടെ ചിത്രമൊന്നും മാധ്യമങ്ങളിൽ കണ്ടെത്താനായില്ല.

COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം 1 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10000:വാസ്തവമെന്ത്?
കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പേരിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നുവെന്ന പ്രചാരണം തെറ്റാണ് എന്ന് മലപ്പുറം ജില്ലയിലെ പി ആർ ഡിയുടെ ജില്ലാ ഇൻഫോർമേഷൻ ഓഫീസും കേരളാ പോലീസും വ്യക്തമാക്കി.

Himachalലെ Cloud burst video: വാസ്തവമെന്ത്?
Dharmasalaയിൽ തിങ്കളാഴ്ചയുണ്ടായ Cloud burst ധാരാളം നാശം വിതച്ചിരുന്നു. എന്നാൽ ഈ വീഡിയോ അവിടെ നിന്നുള്ളതല്ല.ജപ്പാനിലെ അറ്റാമിയിലെ മണ്ണിടിച്ചിലിന്റേതാണ്.

ഈ ഫോട്ടോ ക്യൂബയിലെ ഇപ്പോഴത്തെ പ്രതിഷേധത്തിന്റേതല്ല. 2020 ഫെബ്രുവരി മുതൽ ഇത് ഇൻറർനെറ്റിൽ ലഭ്യമാണ്.

കുട്ടികളിലെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം നിരീക്ഷിക്കുന്ന ഒരു ഒരു പദ്ധതി നിലവിൽ പൊലീസിനില്ല. പോസ്റ്റിനൊപ്പമുള്ള ഫോൺ നമ്പർ കുട്ടികൾക്ക് വേണ്ടിയുള്ള കൗൺസലിംഗ് സംവിധാനത്തിന്റെ നമ്പറാണ്.
Sabloo Thomas
May 31, 2025
Sabloo Thomas
January 18, 2025
Sabloo Thomas
December 14, 2024