Wednesday, June 7, 2023
Wednesday, June 7, 2023

Yearly Archives: 2023

Fact Check: ഗുസ്തി താരം സാക്ഷി മല്ലിക് സമരത്തില്‍ നിന്നും പിന്മാറിയോ?

Claim "പീഡന കേസിൽ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഗുസ്തി താരം സാക്ഷി മല്ലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍...

Fact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

Claimആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് "സലിം" എന്നാണ്. അദ്ദേഹം കപട വ്യക്തിത്വം വെച്ച് ആളുകളെ കബളിപ്പിക്കുകയാണ്. Fact യാദവിന്റെ സമീപകാല അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് എഡിറ്റ് ചെയ്തത്. അഭിമുഖത്തിൽ...

Weekly Wrap: അദാനിയുടെ ഭാര്യ, കീർത്തി സുരേഷ്, രാജേഷ് മാധവൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

മലയാളത്തിൽ രണ്ട് പ്രമുഖ സിനിമ താരങ്ങളായ കീർത്തി സുരേഷും രാജേഷ് മാധവനും കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമ പോസ്റ്റുകളിൽ വ്യത്യസ്തമായ കാരണങ്ങളാൽ നിറഞ്ഞു നിന്നു. അദാനിയുടെ ഭാര്യ, യുപിയിലെ വിദ്യാഭ്യാസ നിലവാരം തുടങ്ങിയ...

Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

Claimപൂഞ്ഞാറിലെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ  പിസി ജോർജ്ജിന്റെ പാർട്ടിയുടെ പരാജയത്തിൽ മനം നൊന്ത് പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറയുന്നു. Factഈ വീഡിയോ താനൂർ ബോട്ടപകടത്തിന് ശേഷമുള്ളത്. സിനിമ നടൻ ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം...

Fact Check:ഫോട്ടോയിൽ ഉള്ളത് കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയാണോ?

Claim കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   "എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു. ഈ കുട്ടി കേരളത്തിലുള്ളതാണ്. മലയാളം സംസാരിക്കുന്ന കുട്ടി ഇപ്പോൾ തമിഴ്‌നാട്ടിലുണ്ട്....

Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?

Claim പ്രധാനമന്ത്രി അദാനിയുടെ ഭാര്യയെ താണു വണങ്ങുന്നു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. Fact ഗൂഗിളിന്റെ സഹായത്തോടെ ഫോട്ടോ റിവേഴ്സ്  ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ,2014 സെപ്റ്റംബർ...

Fact Check: ‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?

Claim'ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം' കാണിക്കുന്ന വീഡിയോ. Factവീഡിയോ സ്ക്രിപ്റ്റഡ് ആണ്.  "ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം കാണിക്കുന്നത്' എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു സ്കൂളിൽ ഒരു ടിവി റിപ്പോർട്ടർ സ്കൂൾ...

Fact Check: ഈ ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതാണോ?

Claimമേഘാലയയിൽ ഒരു ബസ് ഡ്രൈവർ എഞ്ചിൻ ഓഫാക്കാതെ ചായ കുടിക്കാൻ പോയപ്പോൾ  ബസ് കുഴിയിൽ വീണു. Fact ഈ വീഡിയോ മേഘാലയയിൽ നിന്നല്ല, ഇന്തോനേഷ്യയിൽ നിന്നാണ്. മെയ് ഏഴിനായിരുന്നു സംഭവം. ബസ് അപകടത്തിന്റെ ഒരു വീഡിയോ ...

Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?

Claimരാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ.Fact ഇത് ഒരു സിനിമയുടെ പ്രൊമോഷണൽ വീഡിയോ. "കഴിഞ്ഞ കുറേ  ദിവസങാളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന  ഒരു സേവ് ദ ഡേറ്റ് വീഡിയോ  ഉണ്ട്....

CATEGORIES

ARCHIVES

Most Read