Thursday, May 9, 2024
Thursday, May 9, 2024

Monthly Archives: October, 2023

 Fact Check: ഇസ്രായേലി കുട്ടിയുടെ ‘വ്യാജ മരണം’ കാണിക്കുന്ന വീഡിയോയല്ലിത്   

Claim "ഹമാസ് ആക്രമണത്തിൽ" ഇസ്രായേലി കുട്ടിയുടെ "മരണം" എന്ന വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു! കുട്ടിയുടെ വ്യാജ മരണത്തിന്റെ വ്യാജ വീഡിയോയുടെ ഷൂട്ടിംഗ് ഈ വീഡിയോയിൽ കാണാം! ഹമാസ് പോരാളികൾ ഇസ്രായേലിലെ കുട്ടികളെയോ...

 Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ് 

Claim ചന്ദനക്കുറിയിട്ട വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "വിഎസിന് കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പൂജ” എന്ന പത്രവാർത്തക്കൊപ്പമാണ് ഫോട്ടോ പ്രചരിക്കുന്നത്.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: ഇത്...

Fact Check: ഇത് കേരളത്തിലെ ഫ്‌ളൈഓവർ ആണോ?

Claim: പിണറായി സർക്കാർ നിർമ്മിച്ച കേരളത്തിലെ ഫ്‌ളൈഓവർ.Fact: ഇത് തമിഴ്‌നാട്ടിലെ സേലത്തെ ബട്ടർഫ്‌ളൈ ഫ്‌ളൈഓവറാണ്. പിണറായി സർക്കാർ നിർമ്മിച്ച കേരളത്തിലെ ഫ്‌ളൈഓവർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. "കാണാന്‍ നല്ല രസമുണ്ട്. പണ്ട്...

  Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?

Claim "മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് പതിപ്പിച്ച് തപാലെത്തും. മെഗാ സ്റ്റാറിന് ഓസ്ട്രേലിയൻ പാർലമെന്റ് സമിതിയുടെ ആദരം. മമ്മൂക്കക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി. ഇറങ്ങിയത് പതിനായിരം സ്റ്റാമ്പുകൾ, ഇറക്കിയത് പ്രധാന മന്ത്രിയുടെ പ്രതിനിധി....

Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ 

Claim ഈജിപ്ത് ഗാസ അതിർത്തിയിലെ  മതിൽ കയറുന്ന പാലസ്തീനുകാരുടേത് എന്ന പേരിൽ ഒരു  വീഡിയോ വൈറലാവുന്നുണ്ട്.  "ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2...

Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ?

Claim മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവ് കെ എൻ എ ഖാദർ മുസ്ലിങ്ങളെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട്...

Fact Check: ഇസ്രയേൽ സൈനികരെ ഓടിക്കുന്ന വീഡിയോ 2014ലേത് 

Claim ഇസ്രയേൽ സൈനികരെ ഓടിക്കുന്ന രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്. ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്. "എടപ്പാൾ ഓട്ടത്തിന്റെ സ്മരണകൾ അയവിറക്കുന്ന ഇസ്രായേൽ ഓട്ടം. യഥാ സംഘി തഥാ സയോണി," എന്നാണ്...

Fact Check:കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?

Claim: ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക. ഇന്നു രാത്രി 12;30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക്‌...

Weekly Wrap: ഗാസയിലെ പോരാട്ടം, കഴിഞ്ഞ ആഴ്ചയിലെ മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും  

  ഇസ്രേയേൽ പലസ്തീനും തമ്മിൽ നടക്കുന്ന  ഗാസയിലെ പോരാട്ടം ആയിരുന്നു കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോയും കഴിഞ്ഞ...

Fact Check:ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ആര്‍എസ്എസ് ക്യാമ്പിലല്ല 

Claim ആര്‍എസ്എസ് ക്യാമ്പിൽ  ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കാവി വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ നോക്കി നിൽകുമ്പോൾ ഒരാൾ ഒരു കുട്ടിയെ മർദ്ദിക്കുന്നതാണ് വിഡിയോയിൽ....

CATEGORIES

ARCHIVES

Most Read