Sunday, December 22, 2024
Sunday, December 22, 2024

Monthly Archives: March, 2024

Fact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?

Claim: ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപി യിൽ ചേർന്നു.Fact: മണിക്ക് സർക്കാരിന് മക്കളില്ല. മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നുവെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. ചിലർ...

Weekly Wrap: കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും ബ്രിട്ടീഷ് പാർലമെന്റും  മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും എന്ന പേരിൽ ഒരു പ്രചരണമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു വ്യാജ വാർത്ത. ബ്രിട്ടീഷ് പാർലമെൻറിൽ ഒരാൾക്ക് രണ്ടു വട്ടം മാത്രമേ അംഗമാവാൻ കഴിയൂ എന്ന...

Fact Check: മുകേഷിന് നേരെ മീൻ വെള്ളം ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡ് വ്യാജം

Claim മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവർ മീൻ വെള്ളം ഒഴിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പെൻഷൻ കിട്ടാതാവർ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും കൊല്ലത്തെ  നിലവിലെ എംഎൽഎയുമായ മുകേഷിന് നേരെ മീൻ വെള്ളം കോരി ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡാണ്...

Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം  

Claim നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചു എന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. "പ്രിയപ്പെട്ട ചലച്ചിത്ര നടനും രാഷ്ട്രീയ വ്യക്തിത്വവുമായ ശ്രീ മധുപാൽ സാറിന് ആദരാഞ്ജലികൾ," എന്ന വിവരണത്തോടെ ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് എന്ന പേരിലാണ്  പോസ്റ്റ്. ഇവിടെ വായിക്കുക: Fact...

Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?

Claim: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് രണ്ടു തവണ മാത്രം എംപിയാവാം. ക്രിമിനൽ കേസുകൾ നിലവിൽ ഉള്ളവർ മത്സരിക്കരുത്.Fact: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും എംപിയാവാം. കോടതി ശിക്ഷിച്ചവർക്ക് മാത്രമേ മത്സരിക്കാൻ വിലക്കുള്ളൂ. ബ്രിട്ടീഷ്...

 Fact Check: സുരേഷ് ഗോപി മോദിക്ക് നൽകിയ തളിക ചെമ്പല്ല സ്വർണ്ണമാണെന്ന ഏഷ്യാനെറ്റ് ന്യൂസ്‌കാർഡ് വ്യാജം

Claim: "തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോദിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി," എന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡ്.Fact: ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ്...

Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്‌നാട്  സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

Claim: കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘത്തെ കുറിച്ച് തമിഴ്‌നാട് പോലീസ് മുന്നറിയിപ്പ്.Fact: ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് തമിഴ്‌നാട് പോലീസ്.  "ജാഗ്രത പാലിക്കുക. വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുന്ന ഒരു തമിഴ്‌നാട് ...

Fact Check: കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്‌കാർഡ് വ്യാജം

Claim "സിദ്ധാർത്ഥന്റെ മരണം പ്രധാന പ്രതി കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ," എന്ന റിപ്പോർട്ടർ ടിവിയുടെ പേരിൽ ഒരു ന്യൂസ്‌കാർഡ്. ഇവിടെ വായിക്കുക: Fact Check: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പിടിയിലായോ? Fact ആദ്യം...

Fact Check: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പിടിയിലായോ?

Claim: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ. Fact: ന്യൂസ്‌കാർഡ് കൃത്രിമമായി നിർമ്മിച്ചത്. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു  പ്രവർത്തകർ അറസ്റ്റിൽ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന രീതിയിൽ ഒരു ന്യൂസ്‌കാർഡ്...

Weekly Wrap: ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ വീഡിയോയും കർഷക സമരവും മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കൈയിൽ നിന്നും വാങ്ങിയ ട്രോഫികൾ വലിച്ചെറിഞ്ഞു കൊണ്ടുള്ള  ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധത്തിന്റെ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഈ...

CATEGORIES

ARCHIVES

Most Read