Sunday, November 24, 2024
Sunday, November 24, 2024

Monthly Archives: May, 2024

Weekly Wrap: പ്രധാനമന്ത്രിയുടെ ചിത്രം, നവകേരള ബസിന് നേരെ നടന്ന അക്രമവും മറ്റ്‌ വ്യാജ പ്രചരണങ്ങളും

യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം എന്ന പേരിലൊരു വീഡിയോ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയതിനെ കുറിച്ചുള്ള തർക്കം. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന...

Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്

Claim: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം.Fact: വോട്ടർ സ്ലിപ് പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ആണിത്. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന് ധ്വനിപ്പിച്ചു കൊണ്ട് ഒരു വീഡിയോ വൈറലാവുന്നുണ്ട്.  ഒരു ഇവിഎമ്മിൽ...

Fact Check: മാര്‍ത്താണ്ഡം മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്

Claim: പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം അഞ്ചു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു.Fact: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം പണിപൂര്‍ത്തിയാക്കി അഞ്ച്...

Fact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത് 

Claim: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്നു.Fact: 2018-ൽ മൊറോക്കോയിൽ 30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തുന്നു. ഒരാളുടെ ശരീരത്തിൽ തീപടരുന്ന ഒരു രംഗം "കണ്ണൂർ എയർപോർട്ടിൽ നിന്ന് പവർ ബാങ്ക്...

Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്

Claim: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം.Fact: 2023 നവംബറിൽ മലപ്പുറം ആനക്കയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം. നവ കേരള സദസ് സംഘടിപ്പിച്ചപ്പോൾ, യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ സഹപ്രവർത്തകരും സഞ്ചരിക്കാൻ ഉപയോഗിച്ച ബസ്...

Fact Check: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയത് എന്തിന്?

Claim "പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം!ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ലേ. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ ചെയ്തു മറച്ചിരിക്കുന്നു," എന്നവകാശപ്പെടുന്ന പോസ്റ്റ് വൈറലാവുന്നുണ്ട്. ഇവിടെ വായിക്കുക: Fact Check:...

Weekly Wrap: ലോക്‌സഭാ തിരഞ്ഞെടുപ്പും മറ്റ്‌ വ്യാജ പ്രചരണങ്ങളും

ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ച വ്യാജ പ്രചരണങ്ങൾക്കൊപ്പം മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നു. തമിഴ്‌നാട്ടിൽ ഒരു മകൻ അച്ഛനെ മർദ്ദിക്കുന്ന വീഡിയോ കേരളളത്തിലെ പേരാമ്പ്രയിൽ നിന്നും എന്ന...

Fact Check: മലബാർ ഗോൾഡ് സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമോ?

Claim: മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ്  മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം.Fact: എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി. മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. "മലബാർ ഗോൾഡ് വിദ്യാർത്ഥികൾക്കായി നൽകിയ...

Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

Claim:  ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു.Fact: വീഡിയോയിൽ ഉള്ളത് ലിവർപൂൾ മേയർ അല്ല.   “ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു” എന്ന് മലയാളത്തിലുള്ള ഒരു വാചകം സൂപ്പർഇമ്പോസ്‌ ചെയ്ത ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയിൽ യൂറോപ്പിൽ ഇതാണ് ട്രെൻഡ്...

CATEGORIES

ARCHIVES

Most Read