Monday, December 30, 2024
Monday, December 30, 2024

HomeFact CheckViralWeekly Wrap: ഒഡിഷ ട്രെയിൻ അപകടം, ഗുസ്തി താരങ്ങളുടെ സമരം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ...

Weekly Wrap: ഒഡിഷ ട്രെയിൻ അപകടം, ഗുസ്തി താരങ്ങളുടെ സമരം: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ മാധ്യമ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഒഡിഷയിലെ ട്രെയിൻ അപകടം, ഗുസ്തി താരങ്ങളുടെ സമരം എന്നിവ കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച വിഷയമായിരുന്നു, ബിഎസ്സി നേഴ്‌സിംഗ് എംബിബിഎസിന് തുല്യമാക്കി എന്ന  വ്യാജ വാർത്തയ്ക്ക്  സമൂഹ മാധ്യമങ്ങളിൽ. ധാരാളം പ്രചാരം കിട്ടി. യോഗേന്ദ്ര യാദവിന്റെ പേര് സലിം എന്നാണ് എന്നൊരു പ്രചരണവും സജീവമായി നടന്നിരുന്നു.സ്വീഡനിൽ സെക്സ് ഒഎസ് കായിക വിനോദമായി അംഗീകരിക്കപ്പെട്ടുവെന്ന വാർത്ത സമൂഹ മാധ്യമങ്ങൾ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു.

Nursing

Fact Check: നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ്‌ എംബിബിഎസിന് തുല്യമാക്കിയോ?

ഇതൊരു വ്യാജ വർത്തയാണെന്നും അത്തരം ഒരു സർക്കുലർ ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിൽ വെബ്‌സൈറ്റിൽ ഇല്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Yogendra Yadav

Fact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

 യോഗേന്ദ്ര യാദവിന്റെ സമീപകാല അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായ പോസ്റ്റിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അഭിമുഖത്തിൽ  അദ്ദേഹം ആദ്യം സലിം എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്നും പിന്നീട് അത് യോഗേന്ദ്ര എന്നാക്കി മാറ്റിയതെങ്ങനെയെന്നും വിവരിക്കുന്നു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Sweden

Fact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?

സ്വീഡൻ സെക്സിനെ കായിക വിനോദമായി പ്രഖ്യാപിച്ചുവെന്ന വാർത്തകൾ വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  കണ്ടെത്തി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Sakshi Malick

Fact Check: ഗുസ്തി താരം സാക്ഷി മല്ലിക് സമരത്തില്‍ നിന്നും പിന്മാറിയോ?

സാക്ഷി റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു എന്ന ഭാഗം ശരിയാണെങ്കിലും സമരത്തിൽ നിന്നും പിന്മാറിയെന്നത് തെറ്റാണ് എന്ന് വ്യക്തമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Railway track

Fact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ് 

2018-ലെ സംഭവമാണ് വീഡിയോ കാണിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular