Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ സർക്കാർ അമിത തുക ചിലവാക്കി എന്ന ആരോപണമായിരുന്നു ഈ ആഴ്ചയിലെ ഒരു പ്രധാന പ്രചരണം. രാഹുൽ മാങ്കൂട്ടത്തിലായിരുന്നു വ്യാജ പ്രചരണത്തിന് ഇരയായ ഒരാൾ.

₹15 ലക്ഷം ചിലവിൽ നീതൂസ് അക്കാദമി ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ,സർക്കാർ വീടിന് ₹ 30 ലക്ഷം രൂപ ചിലവായി എന്ന പ്രചരണത്തിലെ വാസ്തവം എന്താണ്?
₹15 ലക്ഷം ചിലവിൽ നീതൂസ് അക്കാദമി ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ സർക്കാർ വീടിന് ₹ 30 ലക്ഷം രൂപ ചിലവായി എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതികള്‍ ലഭിച്ചുവെന്ന് കെ സുധാകരൻ പറഞ്ഞോ?
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻപും പരാതികള്‍ ലഭിച്ചിരുന്നെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞതായുള്ള പ്രചരണം നടത്താൻ മാധ്യമം ഓണലൈനിന്റെ എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ട് ഉപയോഗിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. കെ സുധാകരന് അത്തരം ഒരു പ്രസ്താവന നടത്തിയായിട്ടില്ലെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

ബംഗ്ലാദേശിൽ സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ ആക്രമിച്ചതിന്റെ വീഡിയോ ലൗ ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്നു
വൈറൽ വീഡിയോയെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് അത്, ബംഗ്ലാദേശിലെ മിർപൂരിലുള്ള ഒരു സ്കൂളിൽ നിന്നുള്ളതാണെന്നും, വീഡിയോയ്ക്ക് വർഗീയ ഉള്ളടക്കമില്ലെന്നും വ്യക്തമായി.

പോലീസുകാരൻ വെള്ളത്തിൽ വീഴുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
വെള്ളക്കെട്ടിൽ വീണ പോലീസ് വാഹനം പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ പോലീസുകാരൻ വെള്ളത്തിൽ വീഴുന്ന വീഡിയോ കേരളത്തിൽ നിന്നല്ല, ഹരിയാനയിൽ നിന്നാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sabloo Thomas
September 30, 2025
Sabloo Thomas
September 18, 2025
Sabloo Thomas
September 13, 2025