Monday, June 24, 2024
Monday, June 24, 2024

LATEST ARTICLES

Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല

Claimപ്രയാഗ്‌രാജിൽ പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു. Factറോഡ് വികസനത്തിനാണ് പള്ളി പൊളിച്ചത്. പ്രയാഗ്‌രാജിൽ പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് പ്രചരണം  "പ്രയാഗ്‌രാജ് , യൂപി യിൽ...

Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത്

Claimഒഡീഷ ട്രെയിൻ അപകടത്തിന്റെ സൂത്രധാരൻ എഞ്ചിനീയർ അമീർ ഖാനെ സിബിഐ ചോദ്യം ചെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോ. Fact2021 ഒക്‌ടോബർ മുതലെങ്കിലും വീഡിയോ ഓൺലൈനിൽ ലഭ്യമാണ്. ഒരു വ്യക്തി തന്റെ പുറകിൽ കൈകൾ...

Weekly Wrap: ഫ്രാൻസും വന്ദേ ഭാരത് എക്‌സ്പ്രസ്സും യൂണിഫോം സിവിൽ കോഡും: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ   

ഫ്രാൻസിൽ നടക്കുന്ന കലാപം, വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ പഴയ എഞ്ചിൻ ഘടിപ്പിച്ചുവെന്ന വാദം, യൂണിഫോം സിവിൽ കോഡും തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  Fact Check: ഫ്രാൻ‌സിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ...

Fact Check: 12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയിട്ടില്ലേ?

Claim 12 വർഷങ്ങൾക്ക്  ശേഷവും  ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയില്ല.Fact 2011ൽ മെക്സിക്കോയിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ മെഴുക്ക് പ്രതിമ.  "12 വർഷങ്ങൾക്ക്  ശേഷവും  ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയില്ല," എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ...

സൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്

പിങ്ക് വാട്ട്‌സ്ആപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.  വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ സന്ദേശം വളരെ അധികം പ്രചരിക്കുന്നുണ്ട്. "വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറാണ് പിങ്ക് വാട്ട്‌സ്ആപ്പ്, ശരിയായ അപ്‌ഡേറ്റ്...

Fact Check: ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടിയാണോ ഇത്?

Claimഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടി.Factഅൽഡയറി എന്ന കമ്പനിയുടെ ഹജ്ജ്   തീർത്ഥാടകർക്കുള്ള സമ്മാന പെട്ടി. ഹജ്ജ് തീർത്ഥാടകർക്ക്  സൗദി സർക്കാരിന്റെ സമ്മാന പെട്ടിയുടേത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്....