Sunday, June 16, 2024
Sunday, June 16, 2024

LATEST ARTICLES

Fact Check: ഇത് ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ അല്ല 

Claimടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ. Factടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള മറ്റൊരു യാത്രയുടെ വീഡിയോ. ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ കാണിക്കുന്നുവെന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. "ഇതാണ് ആ അന്ത്യയാത്ര. കോടികൾ മുടക്കി,...

Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

Claim അമേരിക്കയിൽ പ്രതിഷേധക്കാർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്നതിന്റെ വീഡിയോ വൈറലാവുന്നുണ്ട്. ഒന്നിലധികം ഉപയോക്താക്കൾ ഇത് പരിഹാസം കലർന്ന പങ്കിട്ടുന്നുണ്ട്. "അങ്ങിനെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരുഇന്ത്യൻ പ്രധാനമന്ത്രിയെ...

Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ്

Claimപ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു. ചലച്ചിത്ര -സീരിയൽ മേഖലകളിൽ സജീവമായിരുന്നു.Factവാർത്ത വ്യാജമാണ് എന്ന് നടൻ തന്നെ ടിവി ഇന്റർവ്യൂവിൽ വ്യക്തമാക്കി. പ്രശസ്‌ത ചലച്ചിത്ര - സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചുവെന്നൊരു...

Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

Claimഉത്തരേന്ത്യയിൽ ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ.Factഅനധികൃതമായി അറക്കാൻ കൊണ്ട് വന്ന ആടുകളെ കണ്ടുകെട്ടുന്നു. "ഉത്തരേന്ത്യയിൽ മുസ്ലിം വീടുകളിൽ  പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ വരുന്നു. ആടുകളെ കട്ട് കൊണ്ട് പോവുന്നുവെന്ന," കുറിപ്പിനൊപ്പം  ഒരു വീഡിയോ...

Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Claimതമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷി. Fact ഇത് ഓസ്‌ട്രേലിയയിൽ കാണുന്ന പക്ഷി. തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട് "തമിഴ്‌നാട്ടിൽ  ഈ പക്ഷിയെ കണ്ടെത്തിയത്. ഇതിന്റെ അന്താരാഷ്ട്ര...

Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്

Claimപ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതി. Fact മോദിയെ കൈവീശി കാണിക്കുന്ന യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി...