Friday, November 22, 2024
Friday, November 22, 2024

Monthly Archives: January, 2024

Fact Check: ഈ എസ്എഫ്ഐ നേതാവ്  ജയിലിൽ കിടന്നത് എന്തിനാണ്?

Claim  മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പിൽ  ജയിലിൽ കിടന്ന എസ്എഫ്ഐ നേതാവിന് സ്വീകരണം കൊടുക്കുന്നത്തിന്റെ വീഡിയോ   എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. "സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല. മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്," എന്ന അടികുറിപ്പോടെ ജയിലിൽ...

Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ

Claim: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യം.Fact: anuradha_calicut എന്ന ഐഡി ചെയ്ത റീൽസാണിത്. "കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധപതനം എത്രത്തോളം എത്തി," എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്....

Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല

Claim സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പ്രാർത്ഥനാശംസകൾ എന്ന പേരിലെ പോസ്റ്റുകൾ. ഇവിടെ വായിക്കുക: Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് Fact ഞങ്ങൾ...

Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത് 

Claim: പുതുക്കി പണിത അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നു.Fact: 2021 മുതൽ ഇന്റർനെറ്റിൽ വീഡിയോ  ലഭ്യമാണ്. വൈറലായ വീഡിയോ, പുതുക്കി പണിത അഗത്തിയിലെ  എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങളല്ല. പ്രധാനമന്ത്രി മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ...

Fact Check:  ലക്ഷദ്വീപ് എന്ന പേരിൽ ജനം ടിവി പങ്ക് വെച്ചത് മാലിദ്വീപിലെ റിസോർട്ടിന്റെ പടമാണ്

Claim: ജനം ടിവി കൊടുത്ത ലക്ഷദ്വീപിന്റെ പടം. Fact: മാലിദ്വീപിലെ റിസോർട്ടിന്റെ പടം. ലക്ഷദ്വീപിന്‍റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനുവരി 3നാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. അതിന് ശേഷമാണ്...

Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?

Claim ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണ് എന്ന പേരിലൊരു വീഡിയോ വൈറലാവുന്നുണ്ട്. 2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെയാണ് പ്രചരണം. ഇവിടെ വായിക്കുക:Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും...

Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല

Claim: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി.Fact: ഇത് തന്റെ വോയിസ് ക്ലിപ്പല്ലെന്ന് എംപി.  കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ്...

Weekly Wrap: ക്രിസ്മസ് ആഘോഷവും ചെങ്കടലിൽ എണ്ണക്കപ്പലും മറ്റ് സമൂഹ മാധ്യമ പ്രചാരണങ്ങളും

ക്രിസ്മസ് ആഘോഷവും അതിനായി വാഹനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നതിനിടെ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകം എന്ന പേരിലൊരു പോസ്റ്റർ. യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ്...

Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ  നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?

Claim: ഉദ്ഘാടനത്തോട് അനുബന്ധിച്ച് അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകൾ. Fact: വാരണാസിയിലെ സർവ്വേദ് മഹാമന്ദിർ ധാമിലെ ദൃശ്യം.  അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർമ്മിച്ച ടോയ്‌ലെറ്റുകൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. "അയോധ്യയിലെ...

Fact Check: ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമാണോ ഇത്?

Claim: യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു.Fact: സൊമാലിയയിലേക്ക് പോകുകയായിരുന്ന കപ്പലിന് ഒമാന്റെ സുൽത്താനേറ്റ് സമുദ്രാതിർത്തിയിൽ  തീപിടിച്ചു. "യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന്...

CATEGORIES

ARCHIVES

Most Read