NEWS
Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്
Claim: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം.Fact: വോട്ടർ സ്ലിപ് പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ആണിത്.
ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന് ധ്വനിപ്പിച്ചു കൊണ്ട് ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു ഇവിഎമ്മിൽ...
Fact Check: മാര്‍ത്താണ്ഡം മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്
Claim: പിണറായി വിജയന് സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം അഞ്ചു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു.Fact: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്.
പിണറായി വിജയന് സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം പണിപൂര്‍ത്തിയാക്കി അഞ്ച്...
POLITICS

VIRAL

Fact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത്
Claim: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്നു.Fact: 2018-ൽ മൊറോക്കോയിൽ 30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തുന്നു.
ഒരാളുടെ ശരീരത്തിൽ തീപടരുന്ന ഒരു രംഗം "കണ്ണൂർ എയർപോർട്ടിൽ നിന്ന് പവർ ബാങ്ക്...
RELIGION
Fact Check: മലബാർ ഗോൾഡ് സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമോ?
Claim: മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം.Fact: എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി.
മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
"മലബാർ ഗോൾഡ് വിദ്യാർത്ഥികൾക്കായി നൽകിയ...
Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ
Claim: ലിവർപൂൾ മേയർ ഇസ്ലാം സ്വീകരിക്കുന്നു.Fact: വീഡിയോയിൽ ഉള്ളത് ലിവർപൂൾ മേയർ അല്ല.
“ലിവർപൂൾ മേയർ ഇസ്ലാം സ്വീകരിക്കുന്നു” എന്ന് മലയാളത്തിലുള്ള ഒരു വാചകം സൂപ്പർഇമ്പോസ് ചെയ്ത ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയിൽ യൂറോപ്പിൽ ഇതാണ് ട്രെൻഡ്...
Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്സ്പ്രസാക്കിയതാണോ ഇത്?
Claim: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്സ്പ്രസാക്കി.Fact: ഹൈദരാബാദിൽ നിന്ന് കർണാടകയിലെ വാദിയിലുള്ള ഹൽക്കട്ട ഷെരീഫ് തീർഥാടകർക്കായി റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ.
പച്ച നിറത്തിലുള്ള മസ്ജിദിന്റെ താഴികക്കുടവും സ്വർണ്ണ...
Health & Wellness
Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?
Claim: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ്.Fact: ഈ പ്രചരണം തെറ്റാണ്.
ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന പേരിൽ ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.
ക്യാൻസർ ബാധിച്ച് ചികിത്സയിൽ...
Fact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന് കിട്ടിയോ?
Claim
അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന് തിരികെ കിട്ടിയാതായി കാണിക്കുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
"അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഒരു കുഞ്ഞ് മരിച്ചതായി ഡോക്ടർ അറിയിച്ചു. തന്നെ അവസാനമായി ആലിംഗനം ചെയ്യാൻ...
Coronavirus
Fact Check: വാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം, ഡി ഡൈമർ ടെസ്റ്റ് എടുക്കുക...
Claimവാക്സിനേഷൻ എടുത്ത 40തിനും 60നും ഇടയിയിലുള്ളവർക്ക് ഹൃദയാഘാതം. ഡി ഡൈമർ ടെസ്റ്റ് എടുക്കുക എന്ന് കളമശേരി ഇഎസ്ഐ ആശുപത്രി. Factഅങ്ങനെ ഒരു നോട്ടീസ് കളമശേരി ഇഎസ്ഐ ആശുപത്രി ഇറക്കിയിട്ടില്ല.
“ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും...
Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം
Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്നൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും...