Monday, November 25, 2024
Monday, November 25, 2024

HomeFact Checkനമ്പർ ലോക്ക് മറന്നു പോയാൽ ശ്രദ്ധിക്കുക

നമ്പർ ലോക്ക് മറന്നു പോയാൽ ശ്രദ്ധിക്കുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഫേസ്ബുക്കിൽ വൈറലായ  ഒരു വീഡിയോയിൽ;Shabeer Km Shabee എന്ന ഫേസ്ബുക്ക് ഐഡി അവകാശപ്പെടുന്നത് ലോക്കിന്റെ നമ്പർ മറന്നു പോയാലും അത് തുറക്കാനുള്ള വിദ്യ അറിയാമെന്നാണ്.

ഈ വീഡിയോയുടെ ചരിത്രം സെർച്ച് ചെയ്തു നോക്കിയപ്പോൾ അത് പുതിയതല്ല. യൂട്യൂബിൽ രാഹുൽ അണക്കര എന്ന  ഐ ഡി മാർച്ച് പതിനേഴാം തിയതി പോസ്റ്റ് ചെയ്തതാണ് ടിക് ടോക്കിൽ അയാൾ ചെയ്ത ഈ വീഡിയോ.

https://www.youtube.com/watch?v=T2A-Dxd9kZQ

ഈ വിഡീയോ ഇപ്പോൾ ഷബീർ കെ എം എന്ന ഐ ഡി കോപ്പി എടുത്തു സ്വന്തം പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്.ഇത് പോസ്റ്റിന്റെ കമ്മന്റ് സെക്ഷനിൽ തന്നെ പലരും വ്യക്തമാക്കിയതാണ്

ഇതേ ഉള്ളടക്കം  ആവർത്തിക്കുന്ന രണ്ടു വീഡിയോകൾ കൂടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒന്ന്,മല്ലു ട്രെൻഡിങ്ങ് എന്ന അക്കൗണ്ടിൽ നിന്നും ഏപ്രിൽ 23 നു പോസ്റ്റ് ചെയ്തത്

Screen shot of the post by Mallu Trending

മറ്റൊന്ന് Manaf Chansilar എന്ന അക്കൗണ്ടിൽ  നിന്നും ഏപ്രിൽ 22 നു പോസ്റ്റ് ചെയ്തത്.

Screen shot of the Facebook Manaf Chansilar

Fact Check/Verification

വാസ്തവത്തിൽ നമ്പർ ലോക്ക് തുറക്കുന്നു എന്ന വ്യജേന വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ഫോൺ തുറക്കുന്നത് ഫിംഗർ പ്രിന്റ് ലോക്ക് ഉപയോഗിച്ചാണ്

If you watch the video carefully, you can clearly see that the hand of the person operating the phone is clearly touching the switch on the back.

ഫിംഗർ പ്രിന്റ് സെറ്റ് ചെയ്യുന്ന ഫീച്ചറുകൾ ഉള്ള ഫോണുകൾ വിപണിയിൽ സുലഭമായ ഈ കാലത്ത് ഇത് ഒരു പുതുമയും അല്ല. ഫിംഗർപ്രിന്റ് ലോക്ക് എങ്ങനെ സെറ്റ് ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യാൻ കഴിയും എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങൾ യുട്യൂബിൽ ലഭ്യവുമാണ്.എമർജൻസി ഡയലർ ഉപയോഗിച്ച് പിൻ നമ്പർ കളഞ്ഞു പോയ ഫോൺ തുറക്കാൻ പറ്റില്ല. 

Screenshot of the phone after being opening in emergency dialer

Conclusion

മുൻപേ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വ്യാജ അവകാശവാദം വീണ്ടും പൊടി തട്ടി എടുക്കുകയാണ് ഈ പോസ്റ്റിട്ട ആൾ ചെയ്തത്.

Result: False

Our Sources

YouTube: https://www.youtube.com/watch?v=quzVCuaDBDQ

YouTube: https://www.youtube.com/watch?v=v1c_N-11pc4

https://fb.watch/52xd6nZQ6l/

https://www.facebook.com/manaf.chansilar/videos/1177170082733251

https://www.facebook.com/shabeer.km2/videos/vb.100001362949241/3787146931340701/?type=2&theater

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular